Tuesday, 30 December 2008

കഥാപാത്രങ്ങള്‍

പ്രലോഭനങ്ങളും ഭീക്ഷണിയും ബ്ലാക്ക്മെയിലിംഗും ചതിയും വഞ്ചനയും പീഡന പര്‌വ്വങ്ങളുമായി ഇതള്‍ വിരിയുന്ന ഈ ത്രില്ലര്‍ സാങ്കല്പിക കഥകളെ വെല്ലും!
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതിലെ സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും യാഥാര്‍ത്ഥ്യവുമായി സാമ്യം തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്‍. തികച്ചും സാങ്കല്പികമായ കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണ്‍ ഇതിലുള്ളത്.)

കഥാപാത്രങ്ങള്‍
ലുട്ടു:
420:
തമ്പ്:
വെക്കുട്ടി:
വിബി.നെറ്റ്:
ഗുരുജി:
മമ്മാസാന്‍:
ഗണിതന്‍:
ശത്രു:
ഫട്ടിം:
സ്പീഡ്:
മാമാജി:
ബുജി:
തുഴ:
ചാന്ത്പൊട്ട്:
ശ്രീനി:
ചെള്ള്:
ഇവരാണ്‍ പ്രധാന കഥാപാത്രങ്ങള്‍. മറ്റുള്ളവരെ നമ്മുക്ക് വഴിയെ പരിചയപ്പെടാം. ഇനി നമ്മുടെ കഥാപാത്രങ്ങളെ പരിചയപ്പെടാം.

No comments:

Post a Comment