(A flash drama - 25 minute one-act play)
ചരിത്രത്തിലാദ്യമായി ഒരു യാത്രയയപ്പിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.
സൂത്രധാരനും സെന്‍സറിംഗ് അധികാരിയും പ്രവേശിക്കുന്നു.
ആദ്യം തന്നെ സെന്‍സറിംഗ് അധികാരി ഒരു ലിസ്റ്റ് പുറത്തെടുത്ത് പ്രഖ്യാപിച്ചു. "ഞാന്‍ വിളിക്കുന്നവര്‍ വരിയായി വന്ന് പറഞ്ഞിട്ട് പൊയ്ക്കൊള്ളണം".
"ആദ്യം ഒന്നാം അ.അ. സംഘടന, വരൂ"
"ആരും പറയുന്നില്ല, സാര്‍"
അപ്പോഴേയ്ക്ക് ഒരാള്‍ ചാടി വീണ് ഇരുപതിന പരിപാടിയിലെ "നാവടക്കൂ പണിയെടുക്കൂ" പ്രഖ്യാപിച്ചു.
"സംസാരിക്കുന്നവരെ നമ്മുക്ക് വേണ്ട. മിണ്ടാതിരുന്നോണം! രാത്രിയില്‍ പണിയെടുക്കുന്നവരാണ് ശരിയായ രാജ്യ സ്നേഹികള്‍!"
(തുടങ്ങിയപ്പോള്‍ രണ്ട് പുതിയ ഡെസ്ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, രണ്ട് വീതം സ്കാനര്‍, പ്രിന്റര്‍, ഒരു MFD മുതലായവ ഉണ്ടായിരുന്നു. അന്ന് പകല്‍ മാത്രം ജോലി ചെയ്തിരുന്നവര്‍ അക്കാദമിക്ക് നിയമ പ്രകാരം സെമസ്റ്റര്‍ തുടങ്ങുന്നതിന് മുമ്പേ ടൈം ടേബിളും ഇട്ടിരുന്നു. ഇപ്പോള്‍ അവിടുത്തെ കമ്പ്യൂട്ടറുകളില്ലാത്തതിനാല്‍ ഒരു ഡിപ്പാര്‍ട്ട്മെന്റിലെ കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിന്റര്‍ എല്ലാം കൊണ്ടുപോയി, ആ കമ്പ്യൂട്ടറും കേട്! ലാപ്ടോപ്പിന് ഡിസ്പ്ലേ ഇല്ലാത്തതിനാല്‍ ഡെസ്ക്ക്‌ടോപ്പിന്റേത് വെച്ചിരിക്കുന്നു. ക്വിസ് എക്സാമായാലും ടൈം ടേബിള്‍ ടെന്റേറ്റീവ്, സെമസ്റ്റര്‍ കലണ്ടര്‍ ഇല്ല! ഏതായാലും രാത്രിയില്‍ ഇരുപ്പ് മാത്രമേയുള്ളൂ! സ്വന്തം അവസ്ഥയും വ്യത്യസ്ഥമല്ലല്ലോ!)
"ഇനി ഒന്നാം അ. സംഘടന"
ഒരാള്‍ എഴുന്നേറ്റു.
"നീ വേണ്ട, റിഹേഴ്സല്‍ കഴിഞ്ഞയാള്‍ വരട്ടെ!"
"ഹൊ, എന്തൊരു പെര്‍ഫക്ഷന്‍!!!"
"ഇനി രണ്ടാം സംഘടന"
'പുരാതന ഗോഡ്സെ' ഗാന്ധി വധത്തിന് തയ്യാറായി വന്നു.
"അഭിനവ ഗാന്ധിയെ എങ്ങിനെ വധിക്കാം!"
അപ്പോഴേയ്ക്ക് എഴുന്നേറ്റിട്ടിരുത്തിയയാള്‍ക്ക് പറയാന്‍ മുട്ടി. ഇനി ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് ആവാമെന്ന് കരുതി സെന്‍സറിംഗ് അധികാരി രണ്ടും കല്പ്പിച്ച് സമ്മതിച്ചു.
"അടിയന്തിരാവസ്ഥ ജന നന്മയ്ക്ക്, നുണ പ്രചാരണം നാടിന് ആപത്ത്;
അടിയന്തിരാവസ്ഥ ജന നന്മയ്ക്ക്, നുണ പ്രചാരണം നാടിന് ആപത്ത്;
അടിയന്തിരാവസ്ഥ ജന നന്മയ്ക്ക് എന്ന നുണ പ്രചാരണം നാടിന് ആപത്ത്"
"ഇനി തൊ. സംഘടനയിലെ റിഹേഴ്സല്‍ കഴിഞ്ഞ എക്സ് വരട്ടെ"
"മംഗളം നേരുന്നു, ഞാന്‍ ...."
"ഇനി തൊ. സംഘടനയിലെ വൈ വരട്ടെ"
ആരും വരുന്നില്ല.
"ഇനി സൂത്രധാരന്‍ രംഗ പ്രവേശം ചെയ്യട്ടേ"
സൂത്രധാരന്‍ രംഗ പ്രവേശം ചെയ്യുന്നു.
ഫ്ലാഷ് ബാക്ക്, കെന്നഡി പ്രവേശിക്കുന്നു:
John F. Kennedy (20 January 1961) "And so, my fellow Americans, ask not what your country can do for you; ask what you can do for your country."
സൂത്രധാരന്‍ is immensely rich and doesn't require any termly remunerations and is dedicated to the country. Then why not pay back "what he owes to the country".
"See what സൂത്രധാരന്‍ has done for your country." കെന്നഡി വിടവാങ്ങുന്നു.
പിന്നണിയില്‍ ഗാനം: "സൂത്രധാരന്‍ is Invincible - solid as the Rock of Gibraltar*"
*The Rock of Gibraltar is a monolithic limestone promontory. Calcite, the mineral that makes up limestone, dissolves slowly in rainwater. Over time, this process can form caves.That old adage "solid as the Rock of Gibraltar" is a myth. The rock is in fact rather hollow. There are more than 140 caves of varying sizes scattered throughout it. It is really "Hollow as the Rock of Gibraltar", however the myth is being propagated.