ധന നഷ്ടം
KLDA പ്രോജക്ടിന് ചെലവായില്‍ പോയത്:
Rs. 4,57,973/-
(A3-785/05 dt. 21.12.2009 of Dean i/c, KCAET, Tavanur)
KLDA നല്‍കിയത്:
Rs. 3,73,500/-
(KDA-120/2008 dt. 08.02.2010 of KLDA, Thrissur)
യൂണിവേഴ്സിറ്റിയ്ക്കുണ്ടായ നഷ്ടം:
Rs. 84,473/-
Rs. 84,473/-
നഷ്ടം സംഭവിച്ചത് ആരുടെ കൃത്യവിലോപം മൂലമാണോ അവരില്‍ നിന്നും ഇത് തിരിച്ച് പിടിക്കേണ്ടതാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ പ്രത്യേകിച്ച് ബുദ്ധിയൊന്നും വേണ്ടല്ലോ! വീണ്ടും നീതിന്യായ വ്യവസ്ഥ തന്നെ ശരണം!
മാനഹാനി
കളക്ടര്‍ ശ്രീ. രാജു നാരായണ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനവും, അസന്തുഷ്ടി പ്രകടിപ്പിക്കലും, ചെയ്തതിനെപ്പറ്റി പഠിക്കാന്‍ ഉപസമതിയും:
ചെയ്തിടത്തോളം മതി, ബാക്കി പണവും നല്‍കേണ്ട എന്ന് തീരുമാനിച്ചു:
(അഭിപ്രായം കൂടുതല്‍ അറിയേണ്ടവര്‍ ദയവായി KLDA യുമായി ബന്ധപ്പെടുക! ഇനി അങ്ങോട്ട് പ്രോജക്ടിന് ചെല്ലണോ എന്നു കൂടി ചോദിക്കുമ്പോള്‍ അടികിട്ടാതെ സൂക്ഷിക്കണേ!)
മേലധികാരികള്‍ക്ക് സ്ഥിരം തലവേദന [ഇപ്പോളാണെങ്കില്‍ എന്താവും കഥ!!!] (രണ്ട് ഉദാഹരണങ്ങള്‍ മാത്രം നല്‍കുന്നു)






No comments:
Post a Comment