Monday, 22 February 2010

പതിതര്‍

ഇദ്ദേഹത്തിന്റെ പ്രത്യേക പരിഗണനയ്ക്ക് വിധേയരായവര്‍:
  1. ഒരു 'നാറ്റക്കേസ്സിലെ' കള്ളി വെളിച്ചത്തായതിന് (Mr. Hyde's face exposed!) കാരണക്കാരിയെന്ന് സംശയിക്കുന്ന ആളെ സ്വാധീനം ഉപയോഗിച്ച് വടക്കെ അറ്റത്തേയ്ക്കയച്ചു.
  2. പെറ്റിന്റെ   വേണ്ടപ്പെട്ടവരെ   സഹായിക്കാത്തവനെ   കള്ളക്കേസ്സില്‍ കുടുക്കി ഓടിച്ചു.
  3. അവന് കൂട്ട് നില്‍ക്കുകയും സാമൂഹിക ബഹിഷ്കരണത്തില്‍ സഹകരിക്കാതിരിക്കുകയും ചെയ്തവനേയും വടക്കേക്കെടുത്തു.
  4. മാഫിയാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തവന്റെ സ്ഥാനം തെറിപ്പിച്ചു; ഡെലിഗേഷനിലൂടെ മറ്റെന്തെങ്കിലും ശിക്ഷ്യ്ക്ക് ശ്രമിച്ചു. ഇനിയും വിടില്ലെന്ന് ഭീക്ഷണിപ്പെടുത്തിയിരിക്കുകയാണ്.
  5. പെറ്റിനുവേണ്ടി സീനിയര്‍ അദ്ധ്യാപനെ ട്രാന്‍സ്ഫര്‍ ചെയ്തു.
  6. പാര മോഷണം വെളിച്ചത്തുകൊണ്ട് വരാന്‍ ശ്രമിച്ചവരെ ആകാവുന്ന വിധത്തിലെല്ലാം ഉപദ്രവിച്ചു. ഡെപ്യൂട്ടേഷന്‍ തടഞ്ഞു, സാമൂഹിക ബഹിഷ്കരണം മൂലം ജീവിതം ദുഷ്കരമാക്കി.
  7. പെറ്റിന് ഇന്റര്‍കാസ്റ്റ് മാര്യേജ് എന്ന് ദുര്‍‌വ്യാഖ്യാനിച്ച് (അതില്‍ അദ്വിതീയനല്ലേ!) out of turn ആയി ക്വാട്ടേഴ്സ് അനുവദിച്ചതില്‍ പ്രതിക്ഷേധിച്ചയാളെ സാമൂഹിക ബഹിഷ്കരണം, നുണ പ്രചാരണം മുതലായവയിലൂടെ ഉപദ്രവിച്ചു.
  8. പെറ്റിന് (മുന്‍പ് ഒരു മേലധികാരിയെ സോപ്പിട്ട് കാര്യം കണ്ടിട്ട്, അടുത്തൂണിന്റെ പിറ്റേന്ന് 'മധുരഭാക്ഷണം' നടത്തിയയാള്‍) ദേഷ്യമുണ്ടായിരുന്ന ഒരു ഏ.ഓയ്ക്ക് എതിരെ കള്ള പീഡന പരാതി നല്‍കി ഉപദ്രവിച്ചു. (പ്രൊഫഷനല്‍ രംഗത്ത് ഉന്നതിയില്‍ എത്താന്‍ സ്വാഭാവികമായി ചെയ്തതായതിനാല്‍ ക്ഷമിച്ചത്രേ!)
  9. ഇപ്പോള്‍ Nelson's eye viewവിന് വിധേയമായി കൊണ്ടിരിക്കുന്നതും ആയതുമായ പല തിരിമറികളേക്കാള്‍ ചെറിയ തെറ്റു വരുത്തിയ ഒരാളെ ഉപദ്രവിക്കാന്‍ എല്ലാ മാര്‍ഗ്ഗവും നോക്കി ഒടുവില്‍ ബഹു. ഗവര്‍ണറേക്കണ്ടത് self goal ആവുകയും ചെയ്തു.
  
കാര്യമായ പരിഗണനയ്ക്ക് വിധേയരായവരെയും അടുത്ത കുറച്ച് കാലയളവും മാത്രമേ പരിഗണിച്ചിട്ടുള്ളൂ.
 
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്‍ മുറക്കാര്‍" 
എന്ന് കവി പാടിയെങ്കിലും
Divine Justice will befall those who do wrong 
(Deut. 30:15-20, Ps. 1:1-6, Prov. 3:33) എന്ന് ഉറപ്പ്.

No comments:

Post a Comment