Saturday, 20 February 2010

ഫയല്‍ മുക്കിയത് എന്ന്?


10.11.2009ല്‍ വിവരാവകാശ നിയമപ്രകാരമുള്ള ERASനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. അപ്പോള്‍ ഫയല്‍ അപ്രത്യക്ഷമായത് അതിനു ശേഷമാണ്. പഴയ രാജാവിനെ പെട്ടെന്ന് കൊണ്ടു വന്നതിലും മറ്റുമുള്ള ദുരൂഹതകളിലേയ്ക്ക് ഈ അപ്രത്യക്ഷമാകലും selective felling and planting ഉം മറ്റും അല്പം വെളിച്ചം വീശുന്നുണ്ടല്ലോ!?

തെളിവിനുപരി ചില രസകരങ്ങളായ വിവരങ്ങളും ഇതില്‍ നിന്ന് ലഭ്യമാണ്!

ഏഴാം ചോദ്യത്തിനുത്തരമായി തന്നിരിക്കുന്നത് പുതിയ ഒരു ടെക്നോളജിയാണ് - തരാനൊന്നുമില്ലെങ്കില്‍ കൂടെ ചേര്‍ത്തിരിക്കുന്നു എന്ന് എഴുതി ഒന്നും വെയ്ക്കണ്ട! എങ്ങിനെയുണ്ട് പുതിയ സൂത്രം!?

9-10 CAPന് തയ്യാറാവുന്നവര്‍ക്ക് പ്രയോജനപ്രദമാണ്!

No comments:

Post a Comment