"ശരിയായ രീതിയില്‍ ക്ലാസ് നടക്കുന്നില്ല" തുടങ്ങിയ പ്രശംസാ വചനങ്ങള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടാണോ മലയാളം 'നല്ലാ തെരിയാത്' കൊണ്ടാണോ പല നോട്ടീസ് ബോര്‍ഡുകളിലും 'ഈസ്റ്റ്മാന്‍ കളറില്‍' തന്നെ ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് അറിയില്ല! പ്രശംസയാണോ അല്ലയോ എന്ന് നിങ്ങള്‍ വിലയിരുത്തുക!
No comments:
Post a Comment