Saturday, 20 February 2010

Responsible person - ad-hoc scheme example

Constant head ache to University authorities as it was rather a practice of non-submission of reports (and not exceptions, as is the case with others):



The "Last Reminder" could hardly make any difference (ലുട്ടുവിനോടോ കളി!) as can be seen from this letter received after seven more months:

29.10.2007 ലും 28.02.2001 ല്‍ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ റിപ്പോര്‍ട്ട് കിട്ടാന്‍ ICAR ന്റെ പെടാപ്പാട്!
പാലം കുലുങ്ങിയാലും കേളനുണ്ടോ കുലുക്കം!
Finally what is the conclusion:



ടെക്നീഷ്യന്മാരുടെ ക്ഷാമം ഈ ഒരു പ്രോജക്ടിന് മാത്രമേ ഉണ്ടായുള്ളൂ എന്നതാണ് രസകരം! അതേ ഡിപ്പാര്‍ട്ട് മെന്റിലെ മറ്റ് ശാസ്ത്രജ്ഞന്മാരുടെ പ്രോജക്ടുകളേയൊന്നും ബാധിച്ചില്ല! പാവം! ഉത്തരേന്‍ഡ്യക്കാര്‍ പവ്വര്‍ കട്ടെന്ന് കേട്ടാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ പകല്‍ 4-5 മണിക്കൂറുണ്ടാവുമെന്ന് കരുതിക്കോളും! കേരളത്തിലെവിടെയാ 9 a.m. നും 4 p.m. നും ഇടയില്‍ പവ്വര്‍ കട്ട്! മറ്റുള്ളവരെ official communications ല്‍ 'dishonest person' എന്ന് വിശേഷിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യനല്ലേ!?

"രണ്ടു വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല" എന്ന് സമ്മതിക്കുന്നത് തന്നെ മഹാമനസ്കത!

"ഒറ്റ ചിറകുള്ള കടല്‍ കാക്കയെ" (മറ്റേ ചിറക് കരിഞ്ഞത്രേ!) പോലെ പറന്ന് ഉയരങ്ങള്‍ ഇനിയും കീഴടക്കും എന്ന് ഉറപ്പ്!!

No comments:

Post a Comment