Sathyam :: सत्यमेव जयते
सत्यमेव जयते: "Truth Alone Triumphs"
Thursday, 4 August 2011
Thursday, 24 February 2011
ഇന്നത്തെ സ്ക്കൂള് കുട്ടികളുടെ കണ്ടുപിടിത്തം, നാളത്തെ ...
ശാസ്ത്രം തെങ്ങ് കയറി: മനോരമ 19/02/2011
ഈരാറ്റുപേട്ടയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളുടെ കണ്ടുപിടിത്തം.
Friday, 21 January 2011
കള്ളന് കഞ്ഞി വെച്ചവന്!
സീക്ക്വലുകളിലൂടെ ആളുകളെ വിഡ്ഢികളാക്കാം എന്ന് വിചാരിച്ച പെരും നുണയന് 'പാരമോഷ്ടാ'വിന്റെ കള്ളത്തരം പൊളിയുമ്പോള്‍.
ബ്ലോഗിലിട്ടിരിക്കുന്ന പേറ്റന്റ് ഡോക്കുമെന്റ് 11/08/1996ല്‍ ആണ് പേറ്റന്റ് ഓഫീസില്‍ നിന്ന് എടുത്തതെന്നും, 25.8.1995ലാണ് ഇയാള്‍ പേറ്റന്റിന് അപേക്ഷിച്ചതെന്നും പറയുന്നു. 1996ല്‍ കോപ്പിയെടുത്ത ഒരു ഡോക്കുമെന്റ് 1995ല്‍ എങ്ങിനെ ഉപയോഗിച്ചു എന്ന് ചോദ്യം! അത് കൊണ്ട് പാര അത് ഉപയോഗിച്ചാണ് ഉണ്ടാക്കിയതെന്നത് നുണയത്രേ! ആടിനെ പട്ടിയാക്കുന്നവര്ക്ക് മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പറ്റി സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം! എങ്കിലും ചില സംശയങ്ങള്‍ നിലനില്ക്കുന്നു.
1. ഇയാള്‍ ഉപയോഗിച്ച പേറ്റന്റ് ഡോക്കുമെന്റിന്റെ കോപ്പിയാണ് ഇവിടെ ഇട്ടിരിക്കുന്നത് എന്ന് ആരും പറഞ്ഞിട്ടില്ല. അത് സാധ്യവുമല്ലല്ലോ, ഒരു പെരുംകള്ളന്‍ അയാള്‍ എവിടെ നിന്നാണ് മോഷ്ടിച്ചതെന്ന് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുമെന്ന് വിചാരിക്കാനാവില്ലല്ലോ? ഇയാള്‍ കോപ്പിയടിക്കുന്നതിനായി സംഘടിപ്പിച്ച ഡോക്കുമെന്റ് അയാള്‍ ബ്ലോഗിലിടാന്‍ തരുമെന്ന് വിചാരിക്കുന്ന മണ്ടന്മാരാണോ എല്ലാവരും! ഇതല്ലാതെ വേറെ കോപ്പി കിട്ടാനില്ലെന്ന് "പറയാതെ പറയുന്ന" സൂത്ര വിദ്യയിലാണ് ഇയാളുടെ മുഴുവന്‍ വാദത്തിന്റെയും കേന്ദ്രം! 1929ല്‍ പേറ്റന്റ് ചെയ്ത ഒരു കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് ഡോക്കുമെന്റിന് 1996ല്‍ ഇയാളുടെ മോഷണം തെളിയിക്കാന്‍ ചിലര്‍ എടുത്ത കോപ്പിയല്ലാതെ ഇല്ലെന്നും അത് നോക്കി ഇയാള്‍ക്ക് 1995ല്‍ കോപ്പിയടിക്കാനാവില്ലെന്നുമുള്ള വിചിത്ര വാദം നമ്മുടെ ഒക്കെ സാമാന്യ ബുദ്ധിയെ പരിഹസിക്കാനല്ലേ! ഇത് ഒരു പക്ഷെ "പാണ്ടന്‍ നായുടെ പല്ലിന്റെ ശൗര്യം ഫലിച്ചിരുന്ന കാലത്ത്" ആളുകള്‍ സമ്മതിച്ചേനേ, സത്യമായിട്ടല്ല!, മറിച്ച് പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭയന്നിട്ട്!
2. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇങ്ങിനെ ഒരു "മന്ദബുദ്ധി വാദം", ഇയാള്‍ പണ്ട് ഈ ഡോക്കുമെന്റ് കെസിഎടിയില് നോട്ടീസ് ബോര്‍ഡില്‍ പ്രദര്ശിപ്പിച്ചിരുന്നപ്പോഴോ (1996ല്‍), 3.2.2010ലും അതിന് ശേഷവും ഈ ബ്ലോഗില്‍ ഇട്ടപ്പോഴോ, അഞ്ച് സീക്ക്വലുകള് എഴുതിയപ്പോഴോ ഉന്നയിച്ചിട്ടില്ല എന്നതാണ്. ഇയാള്‍ അമേരിക്കന്‍ പാരയില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് ടേബിളും മറ്റും വരച്ച് സമര്‍ത്ഥിക്കാനാണ് ശ്രമിച്ചിരുന്നത്. ഇയാള്‍ കട്ടിട്ടില്ലെങ്കില്‍ അന്നു തന്നെ ഞാന്‍ ഇത്തരത്തില്‍ ഒന്ന് കാണാതെയാണ് കണ്ടുപിടിച്ചത് എന്നല്ലേ വാദിക്കുക, അല്ലാതെ മാറ്റം വരുത്തിയിട്ടുണ്ട്, അത് ടെക്നീഷ്യനല്ല ഞാനാണ് വരുത്തിയതെന്ന് പറയുമോ? ഒറിജിനല്‍ പാരയില്‍ നിന്ന് മാറ്റം വരുത്തിയതാണ്, അത് എന്തൊക്കെയാണ്, അങ്ങിനെ മാറ്റം വരുത്തിയാലും പേറ്റന്റ് കിട്ടുമെന്നൊക്കെ പറഞ്ഞിരുന്ന ആള് എന്തുകൊണ്ട് ചുവടുമാറ്റി? (നാണമില്ലാത്ത പെരും നുണയന്മാര്ക്ക് എപ്പോള്‍ വേണമെങ്കിലും വാക്കുമാറാമല്ലോ!) അമേരിക്കന്‍ പാര മാറ്റം വരുത്തിയെടുത്തതാണെന്ന് പേറ്റന്റ് ഓഫീസിലും NRDCയെയും അറിയിച്ചോ എന്ന് ചോദിച്ചപ്പോളാണ് വെപ്രാളം ആരംഭിച്ചത്! അതിന് കണ്ടുപിടിച്ച തീര്‍ത്തും ബാലിശമായ വാദം ഇയാളുടെ മാഫിയ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് പോലും വിശ്വസിക്കാനോ ആടിനെ പട്ടിയാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കാനോ പറ്റാത്തത്ര മണ്ടത്തരമാണ്. ഈ മിടുക്കന്റെ ബുദ്ധി തലയിലല്ല, അസ്ഥിയിലാണെന്ന് ചിലര്‍ പറയുന്നത് നുണയാണെന്ന് അയാള്‍ മാത്രമേ പറയൂ!
3. ഈ ബ്ലോഗില്‍ തന്നെ ഇട്ടിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് അമേരിക്കന്‍ പാരയും മോഷ്ടിക്കപ്പെട്ടതുമായി ഉള്ള സൂക്ഷ്മമായ സാമ്യം വ്യക്തമാണ്. ഇയാള്‍തന്നെ ഇവ തമ്മിലുള്ള ചെറിയ വ്യത്യാസത്തെ പെരുപ്പിച്ച് കാണിച്ച് ടേബിളും ഉണ്ടാക്കിയിട്ടുണ്ട് (പ്രാഥമികമായി ഒറിജിനലിലുള്ള ഒരു സ്പ്രിംഗും അത് ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ട അനുബന്ധ സംവിധാനങ്ങളും മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ). ഇനി ഇയാള്‍ ഈ പേറ്റന്റ് ഡോക്കുമെന്റ് 1995ന് മുന്‍പ് കണ്ടിട്ടില്ല എന്ന പെരുംനുണ (അങ്ങിനെ അയാള്‍ വ്യക്തമായി പറഞ്ഞിട്ടില്ല, വളരെ സൂത്രത്തിലാണ് ഇയാള്‍ അങ്ങിനെ ധ്വനിപ്പിക്കുക മാത്രം ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക!) ഒരു വാദത്തിന് അംഗീകരിച്ചു എന്നിരിക്കട്ടെ, അമേരിക്കന്‍ പാരയുമായുള്ള ഈ 99.9 ശതമാനം സാമ്യം എങ്ങിനെ വിശദീകരിക്കും? (അധികം ചിന്തിച്ച് "അസ്ഥി പുണ്ണാക്കേണ്ട", ഒരു സൂത്രമുണ്ട്! കുറച്ച് കാലം മുന്‍പ് ഒരു നോവലിനെ സംബന്ധിച്ച് ആശയ ചോരണം ആരോപിക്കപ്പെട്ടപ്പോള്‍ പയറ്റിയതാണ്! അമേരിക്കക്കാരും ഇയാളും സമാനമായി ചിന്തിച്ചതാണെന്ന് ഒന്ന് കാച്ചി നോക്ക്! രണ്ട് കൂട്ടരുടെയും ബൗദ്ധിക നിലവാരമൊന്നും താരതമ്യം ചെയ്തേക്കരുത്!)
4. ഇയാള്‍ തന്റെ കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും ശ്രദ്ധ തിരിക്കാനും ഇയാളുടെ പാര മോഷണത്തെ പറ്റിയുള്ള ഉത്തരം നല്കാനില്ലാത്ത അസുഖകരമായ ചോദ്യങ്ങളില്‍ നിന്നും ഒഴിവാകാനും സ്ഥിരം പയറ്റുന്ന തന്ത്രമാണ് ഇയാളുടെ കള്ളം വെളിപ്പെടുത്തുന്നവരെപ്പറ്റി വ്യക്തിപരമായ ദുരാരോപണങ്ങള്‍ ഉന്നയിക്കുക എന്നത്. പല ആരോപണങ്ങളുടെയും അടിസ്ഥാനവും ആരോപിക്കുന്ന ആളുടെ പ്രായവും അതിനനുസരിച്ച് പ്രതീക്ഷിക്കപ്പെടുന്ന പക്വതയും കണക്കിലെടുത്താല്‍ "പട്ടിക്ക് പ്രായമാവുന്നത് പോലെ" എന്ന പഴം ചൊല്ലില്‍ പതിരില്ല എന്ന് വ്യക്തമാവും!
5. ഇയാളുടെ വ്യക്തിപരമായ ആരോപണങ്ങളുടെ പലതിന്റെയും അടിസ്ഥാനം "അന്ന് അങ്ങിനെയായിരുന്ന അയാളോട് ഇന്നിങ്ങിനെ എന്ത് കൊണ്ട്?" എന്ന ചോദ്യമാണല്ലോ? അത് സ്വയം ചോദിച്ചിട്ടാവാം അന്യരോട്! "'ടിപ്പു ടേക്കപ്പ്' എന്തും 'ടേക്കപ്പ്' ചെയ്യുമോടേ?" എന്ന് ചോദിച്ചിരുന്നയാള്ക്ക് "അപ്പോള്‍ കാണുന്നവനെ 'അപ്പാ' എന്ന് വിളിക്കുന്ന" സ്വഭാവം ഉള്ളതു കൊണ്ടല്ലേ നിയമ വിരുദ്ധമായി അധികാര സ്ഥാനം നല്കിയപ്പോള് ഇയാളുടെ കാലു നക്കി നടന്നത്. അസോസിയേറ്റ് പ്രൊഫസര്‍ഷിപ്പ് കിട്ടാന്‍ ആരുടെ പുറം ചൊറിഞ്ഞോ അയാളെ ചതിച്ചത് കൊണ്ടല്ലേ "മറ്റാരെ വിശ്വസിച്ചാലും ആ കുള്ളനെ വിശ്വസിക്കരുതെന്ന്" (പഴം ചൊല്ലില്‍ പതിരില്ല!) അദ്ദേഹം പറഞ്ഞത്! ഇപ്പോള്‍ മാന്യനെന്ന് പറയുന്ന വ്യക്തിയുടെ കൂടെ നടന്ന് അയാളുടെ പിന്നില്‍ നിന്നും കുത്തിയതല്ലേ, അയാള്‍ക്ക് കൊടുത്ത ട്രാന്‍സ്ഫര്‍! കൂട്ടത്തില്‍ നിന്ന് കുതികാല് വെട്ടുക എന്നതല്ലേ ഇയാളുടെയും മാഫിയാ ഗ്രൂപ്പിന്റെയും സ്ഥിരം തന്ത്രം! അവനവന്റെ കണ്ണിലെ കോല് എടുത്ത് കളഞ്ഞിട്ട് പോരെ അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ നടക്കുന്നത്!

Thursday, 20 January 2011
Babbling of a Bluff-master: The Last Sequel
1. The date 11/08/1996 is the date on which the copy of the patent was taken by the teacher who fought against this universal plagiariser! See how he has mastered the art of bluffing! A group of teachers who came to know about this buff-master’s plagiarisation , got a copy of it for verification on the date 11/08/1996. Please note his shameless bluffing about this date! He had in fact agreed that he plagiarised the American invention and the only claim was that he has modified it. Now he is trying to back track! What relevance is the date on which the copy of a document was taken is having? It is well known that the copy of the patent document was available with this plagiariser before. How can the date on which the people who wanted to prove him a thief acquired the copy of the document has any relevance to the whole story of stealing the IPR? This shows the mastery of this clone artist at bluffing! Probably he thinks that others are fools! We have produced the copy we acquired on 11/08/1996 to verify his stealing, let him produce the copy he acquired before 1995 for plagiarising! We should appreciate this shameless person for cooking up such a cock and bull story, since he is not having any arguments and answers to the questions asked.
2. There is no bluff by the blog’s authors but the bluff is by the universal plagiariser! He had agreed that he copied shamelessly from the American invention without giving any credit to them and only claimed that he removed some nut, bolt and spring. Now he is putting forth a strange argument that the date on which the people who wanted to expose his theft got the patent document is after the date of his INVENTION! His entire argument is based on this absurd and foolish statement which is a perfect lie!
3. It is well known to all that a teacher’s organisation has been trying to establish his bluffs at the time when this document was procured. Anybody can get a copy of the patent from the US office. What is he trying to prove by telling that there is only one copy of the document which is given to others by him only? Now the person he mentions is a well-known assistant of the bluff master, who is adept at forging documents related to even non-existent projects and is known to have no integrity at all. This argument seems to be the funniest argument this bluff-master and clone artist has made in his entire life time!
4. This person as everyone knows by now is a sub-standard person who was propped up by some of his assistants for their personal mileage. He used to preach great idealism and his mafia group specialised at “making a dog out of a goat” used to spread cock and bull stories about his idealism. Many times when he has to justify his illegal activities, nepotism and the unlawful activities of his mafia group like relatives setting question papers, arm twisting the custodian of the attendance register for illegally signing etc., he used to justify it by his trade-mark less-than-ideal situation. This is the bluff he uses when he has no arguments to justify his illegal activities. The inability of this sub-standard fellow is being blamed on lack of human resources! It should be noted that there were several projects which were completed successfully here and the projects taken by this fellow only miserably failed! The common factor in the only projects which failed is the PI, which proves that it was the only reason why they failed and all other factors being similar to all other successful projects can be neglected. All other arguments are null and void and not sustainable and are fake arguments to hide the inability of this sub-standard fellow.
5. All good institutions are having generators and premier institutions have facilities for non-stop electricity supply in their campuses. No such facilities exist in KCAET and the existing generators are sparingly used. It is only a fact that there are no power-cuts [or load shedding which is only done during the peak load time (06.30 p.m. to 9.30 p.m.)] during the day time except for infrequent and rare power failure due to unforeseen reasons. The generators are for such purposes when unforeseen power failure happens. This bluff-master is trying to justify his bluff that there were frequent power cuts to mislead the north Indian people who are used to day time power cuts. This shows his mastery in the art of bluffing and his shamelessness!
6. In the case of bluff-master, there are only failures. There is not a single person in the WORLD, except our bluff-master, who took only three projects in his entire service period and ALL of which failed without ANY achievements! The only proclaimed success is now proved to be stolen from America! There is not a single person in the world as shameless as this person to exhibit the stolen IPR in gold plating with public money! There will not be any single person in the world that in spite of knowing his inability after the failure of one project, shamelessly takes two more projects and fails in that too!
7. Whatever documents have been displayed here are obtained “under Right to Information Act or other fair means”. It should be noted that this same fellow was crying foul about “Right to Information Act” by numerous notices on notice boards and now that it is being classified as “fair means”! Even a chameleon can’t change colours so fast! This bluff-master is not answering the questions put forth: as why there are only his own markings, why the document provided to us by right to information act as the final report submitted at that time (1997) is laser printed and why there is an answer to the allegations raised in 2009 in a document presumably given in 1997!
8. The allegation raised here is a cock and bull story to malign people who are trying to expose his true face. The only fact that has happened is that when computers were purchased under the DGS&D rate contract, there were no arguments and haggling necessary since the rate was fixed by Government of India. However, the bluff-master was in the purchase committee and he had “struck some deals” (like a foreign travel for one of his loyalists) even in DGS&D rate contract cases. Hence he only proposed that he will argue with the computer suppliers to supply one MFD (printer-scanner-copier) also at the same DGS&D rate contract and he haggled with them to get that (ideally, it is unfair as the company is not bound to supply anything extra at the rate fixed by Central Government) and it is taken to stock and is still available in the computer centre, which can be verified by any one. I challenge this bluff-master to prove his arguments if he is a man. This clone artist will tell any lies to malign people who try to expose his true face. The story of kick-backs is such a perfect bluff!
9. This is another bluff! There was an AO at that time who was not in this bluff-master’s good book (he even told that he couldn’t sleep on many days till he succeeded in playing some dirty tricks against him [a fake ‘harassment of woman’ complaint was filed against him by his pet at the time of the retirement of the said AO]). The quarrel started with his pet about some income tax issues. The SO and AO demanded a receipt for autorikshaw fare which is not required as per KSR rules! Being the leader of a teacher’s organisation, this fellow requested one teacher to take-up this issue (most of the teachers in the teacher’s organisation simply used to forego the auto fare as they were afraid of fighting against this illegal activity). Even though it was the duty of a teacher’s organisation official to deal with such issues of the members, the hidden aim of the bluff-master was to settle his personal scour against the AO. The teacher was asked not to accept the cheque (for about Rs. 2500) for a paltry sum of Rs. 23 as auto fare! The matter went on at snail’s pace even when a teacher’s organisation was behind it! Finally the teacher himself had to put this issue as a question in the service column in a newspaper and the then Dean was instrumental in settling the issue! What the teacher has gained by getting his check of about Rs. 2500 after two years for a paltry sum of Rs. 23! (What would have been the interest on Rs. 2500 and what about the depreciation of the value after two years?) This shows the mind set of this bluff-master, even though the teacher agreed to stand with him for a common issue (at personal loss to him!), he projects whatever he should have normally done as a responsible official of an organisation as a personal favour! (This also shows what they does while sitting in such positions as even such silly things are being boasted upon!) That was in fact an attempt by the clone artist to settle scours with the AO and he thinks that the teacher whom he has used a scape goat was a fool to have fallen prey to his trick unknowingly!
10. The incident he dramatically narrates here again shows his mind set of personal enmity. The person he refers to here suffered at the bluff-master’s nepotism as he was transferred as part of the bluff-master’s game plan to make his pet the HOD of a department. A person’s gentleness is not judged by a single incident. We consider this clone artist as an indecent fellow because of his several actions like showing personal enmity in official dealings, nepotism, wasteful expenditure of public money, self-projection, stealing of IPR etc. etc. and note due to a single incident. A person, due to ill-influence of the mafia gang who are adept at “making a dog out of a goat”, especially in an inebriated condition, would have made insatiable comments on “someone who was projected as a dog” and the affected parties might have had questioned it. That will not prevent anyone from favourably commenting on a gentlemanly action done by that person unless he is blinded by considerations shown by people like our bluff-master! The same bluff-master has made several insatiable comments on this “Gentle man” for not playing to his design of making his pet HOD! See how fast this person without integrity changes his colours!
11. Another bluff aimed at personal maligning, as he has no answers to questions asked to him! This bluff is already answered in 10.
12. It is already answered in the answer to Sequel-1. See his mastery at making a dog out of a goat!
13. See that he is fearfully running away as he thinks that more illegal acts of him will be exposed! Also note that he is unable to answer any of the questions posed by us in the answers to his sequels and all throughout the blog! Since it is not right to fight against a coward who is running away, we will be pausing until he resurfaces again.
14. “Blog’s author’s dream of a recovery from me shall continue to remain a dream only” (in 2) can be proved to be wrong if he so desires! Again note that how arrogantly he states this, proving his unholy nexus with the powers that are supposed to implement that action! Again his stealing of the American patent could be very easily proven at the patent office and NRDC, if he continues to bluff!
15. I would like to narrate an incident to that this plagiariser will go to any extent to settle scours. He wanted to bring back "his humble servant" to the throne, for which he connived with "a goat to dog propagandist" and "a below average project PI" to dethrone "the person who will not dance to his tunes" by alleging that he is mentally destabilized! He even called up other people to support his evil design! Will any body do this to a colleague! No wonder he is making false allegations on others!

A very good bye to the bluff-master and the master plagiariser for the time being! Meanwhile we assure you that we will update you with more legally procured documents on his illegal activities.
Monday, 17 January 2011
ഇന്നൊവേറ്റര്‍ - മുക്തകം
പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടുമ്പുറത്ത് എലി മൃഗാധിരാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്
ലുട്ടാപ്പി കെസിഎഇടി ഇന്നൊവേറ്റര്‍
തട്ടുമ്പുറത്ത് എലി മൃഗാധിരാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്
ലുട്ടാപ്പി കെസിഎഇടി ഇന്നൊവേറ്റര്‍
Monday, 10 January 2011
Sequels 1-5 Summary and Conclusions:
The sequels started with personal attacks aimed at maligning those people who are exposing his "True Face".
To the surprise of all, the "megalomaniac" who consider himself above Mahatma Gandhi (and even God) and used to refer to Gandhiji as "Gandhi" (with out even a Mr., as practiced by even foreigners) started respecting (?) him! Every one knows how humble is his pets who used to proclaim "There is no one more qualified than me!" in staff meetings and "I am the world expert in __!". He himself has circulated a "note" praising himself for being the PI of a scheme in which his pet was able to get an "accolade" of books worth Rs. 500 (Later for the ACCOLADES he himself has won from different agencies, he humbly gives the credit to the DDO, Technicians and KSEB [power cut]! See how humble he is! Only his enemies are telling otherwise!) His outcry that "I am being muddled" is synonymous to that of a muddled pig living in mud crying foul about being muddled!
Second sequel was about the three projects he had taken in his entire service period and could not do any thing with. The one and only most authentic document every one should consider should be the "KAU budget books" and nothing else. You should ignore the numerous reminders, minutes, praises etc. from the funding agencies for completing the projects in "Flying colours", as they are not authentic documents. You should also note that there was a shortage of "innovative technicians" as was available in the case of the Para, otherwise there should not have been any necessity to purchase "andi poli yanthram" from Coimbatore! Long power cuts, irresponsible drawing and disbursing officer who sanctioned all the money requested by the PI without checking, local fund audit people who couldn't find out about the misuse of money and the lack of innovative technicians alone are the reasons for the non-completion of all the projects and it was not the INABILITY of the PI.
Next sequel onwards the "Para" and its originality was discussed. The subsequent sequels were able to prove the following:
1. He had in fact lifted the Para patented in USA, claiming that he has modified it.
2. He doesn't had even the basic manners to refer to and give credits to the original inventors.
3. He had not informed the patent office or the NRDC that what he has done is a modification of an existing work patented in USA long ago.
4. Even though he claims this to be a great invention, he has not made any research paper from it for fear of being caught by the scientific community.
5. Inventions driven by need, made by lay men like farmers, happen by trial and error. Professional engineers does "design and development". Is there any design and development for the para?
6. Innovators have several inventions (J. C. Bose : about 65, Muthukulathil Joseph : about 12 etc.) But our "Innovator" has only one! Have you seen any other innovator (not megalomaniac!) who has made the prototypes of his lone invention in gold using public money for exhibiting every where! (He had even displayed one in front of the institution in a glass cage, much to the amazement of the visitors!) How humble, this person is!
7. The false propaganda by fools that there is only slight modification from the original Para should be ignored as not only a spring but also many nuts and bolts were removed from the original design!
8. The false propaganda that this fellow has undue influence is a total lie! The documents displayed are all manipulated and forged and shows perfect lies! [Truth will be expressed when I get time!] It is only a lie that: there is manipulation of files, using the office for months after retirement, there was no explanations asked for the accolades won from funding agencies, "a person in his good book" is not given salary (2003-) yet, a student was repeatedly failed and even when the honourable court intervened justice was denied to him. This all is possible by any poor soul in this "democratic country" (provided a broker is at the helm of affairs!), but if you are insisting that it is his ability, he is having great pleasure in accepting that honour with all humbleness!
What is expected from the future sequels:
Probably we will be able to know more about the "innovative technician" and he might probably get the credit he owes.

Subscribe to:
Posts (Atom)