Monday, 17 January 2011

ഇന്നൊവേറ്റര്‍ - മുക്തകം

പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടുമ്പുറത്ത് എലി മൃഗാധിരാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
ലുട്ടാപ്പി കെസിഎഇടി ഇന്നൊവേറ്റര്‍

No comments:

Post a Comment