See History of Laser Printer here!
See Hp LaserJet here!
ഈ ഡോക്കുമെന്റ് ഉണ്ടാക്കിയ കാലയളവില്‍ ലേസര്‍ പ്രിന്ററുകള്‍ വന്‍നഗരങ്ങളില്‍ പോലും സര്‍വ്വ സാധാരണമല്ലായിരുന്നു. വിലയും വളരെ കൂടുതലായിരുന്നു. കെസിഎഇടിയില്‍ എന്നാണ് ഇത് വാങ്ങിയത്? ഇലക്ട്രോണിക് ടൈപ്പ്റൈറ്ററില്‍ ലെറ്ററടിക്കുന്നത് മാറ്റിയിട്ട് എത്രകാലമായി!? പ്രോജക്ട്, തീസിസ് റിപ്പോര്‍ട്ടുകള്‍ ഈ കാലയളവില്‍ ഉള്ളവ ഇലക്ട്രോണിക് ടൈപ്പ്റൈറ്ററുകളില്‍ ചെയ്തത് ലൈബ്രറികളില്‍ കാണാം. ആരാണ് നുണ പറയുന്നത്?! അല്ലെങ്കില്‍ ആരാണ് കൃത്രിമം കാണിച്ചത്?!
ഇനി ഈ ഡോക്കുമെന്റേ ഇല്ല എന്നാണെങ്കില്‍ (വേറൊന്ന് അപ്രത്യക്ഷമായത് കണ്ടല്ലോ!) പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആപ്പീസര്‍ സര്‍ട്ടിഫൈ ചെയ്തതാണല്ലോ ഇട്ടിരിക്കുന്നത് (സൈഡില്‍ നോക്കൂ!). അതൊക്കെ കള്ളമായി ഉണ്ടാക്കിയതാണെന്നാണെങ്കില്‍ (വിജിലന്‍സ് കോടതി ഉത്തരവ് വ്യാജമാണെന്ന് പ്രചരിപ്പിച്ചിരുന്നത് ഓര്‍ക്കുക), താങ്കളുടെ അത്ര വൈദഗ്ദ്യം ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടെന്നുള്ള ധാരണ തെറ്റാണെന്നേ പറയാനുള്ളൂ! [മാത്രമല്ല "നട്ടെല്ല്" ഉള്ളവര്‍ക്ക് ഈ ജനാധിപത്യ രാജ്യത്തില്‍ അത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് എതിരെ പരാതിപ്പെടാമല്ലോ?!]
ഇനി ഇതില്‍ ഇയാളുടെ കൈയ്യക്ഷരത്തില്‍ (ചിലരെ കള്ളനാക്കാനുള്ള കള്ളത്തരത്തില്‍ സ്വന്തം കൈയ്യക്ഷരം അറിയില്ലെന്ന് പറഞ്ഞ കള്ളനാണ്!) ഉള്ള എഴുത്തുകള്‍ അല്ലാതെ മറ്റൊന്ന് ഇല്ലാത്തതെന്ത് കൊണ്ട്? ഒരു ഓഫീസ് ഫയലില്‍ ആരൊക്കെ ഇനിഷ്യല്‍ ചെയ്യും?! ഇതില്‍ മാത്രമെന്തേ അതൊന്നും ഇല്ലാത്തത്?! കള്ളത്തരത്തിന് പെര്‍ഫക്ഷന്‍ പോരാ!
ജനാധിപത്യത്തെപ്പറ്റിയും മറ്റുമുള്ള മൈതാന പ്രസംഗം കൊള്ളാം! ഇലക്ഷന് നില്‍ക്കുന്നുണ്ടോ? പെന്‍ഷനായിട്ട് ആര്‍ക്കെങ്കിലും ഒരു സ്ഥാപനത്തില്‍ മാസങ്ങളോളം ഇരുന്ന് ഫയല്‍ തിരുത്താനും ഒഫീഷ്യല്‍ ലാപ്പ്ടോപ്പ് ഉപയോഗിക്കാനും സാധിക്കുമോ? അതിന് പരാതിപ്പെട്ടല്ലോ! അത് ഈ ജനാധിപത്യ രാജ്യമല്ലായിരുന്നോ?! അന്ന് പറഞ്ഞത് "ഇരിക്കും! തിരുത്തും! എന്ത് ചെയ്യും? ലാപ്പ്ടോപ്പ് പബ്ലിക്ക് മണി കൊണ്ട് വാങ്ങിയതായത് കൊണ്ട് പബ്ലിക്കായ ഞാന്‍ ഉപയോഗിക്കും!" എന്നൊക്കെയാണല്ലോ?!
എന്നാണ് മാന്യനും ജനാധിപത്യവാദിയും ആയത്?!
മറ്റുള്ളവരെ നന്നാക്കുന്നതിന് മുന്‍പ് സ്വയം നന്നായി കൂടെ! "ആന മന്തന്‍" "ഉണ്ണി മന്തനെ" "മന്താ" എന്ന് വിളിക്കുന്നത് പോലുണ്ട് താങ്കളുടെ ആദര്‍ശ പ്രസംഗം!
[ഇയാള്‍ക്ക് എതിരെ പരാതിപ്പെടാത്തതെന്തെന്ന് ചോദിക്കാനും ചില്ലറ നാണം പോര! ഇയാള്‍ക്ക് എതിരെ തെളിവുകളോടുകൂടി
യൂണിവേഴ്സിറ്റിയില്‍ നല്‍കിയിട്ടുള്ള അനേകം പരാതികളില്‍ എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയാം! ഒരു കുട്ടി ഹൈക്കോടതി വിധി കൊണ്ടുവന്നിട്ടും എന്ത് സംഭവിച്ചുവെന്ന് അറിയാം!! ആരെയാണ് ഇയാള്‍ കബളിപ്പിക്കുന്നത്!?]

No comments:
Post a Comment