1. ഇയാള്‍ കോപ്പി അടിച്ചതാണെന്ന് സമ്മതിച്ചു. സാമാന്യ മര്യാദയനുസരിച്ച് എവിടെ നിന്നാണോ കോപ്പിയടിച്ചത്, അവര്‍ക്ക് നല്‍കണ്ട ക്രഡിറ്റ് നല്‍കിയിട്ടില്ലെന്നും സമ്മതിച്ചു. സ്പ്രിംഗ് മാറ്റിയതേയുള്ളൂവെന്നും സമ്മതിച്ചു. ഇനി ഒറിജിനല്‍ ഡ്രോയിംഗില്‍ രണ്ട് നട്ട് കൂടുതല്‍ ഉണ്ടെന്ന് പറയണമെങ്കില്‍ ഇയാളുടെ ഉളുപ്പ് സമ്മതിക്കണം! Sequel-4 to KCAET Sathyam ന്റെ മറുപടിയിലെ ഒരു ചോദ്യത്തിന് പോലും മറുപടി പറയാനാവാതെ "പയറഞ്ഞാഴി" എന്ന് വെറുതെ "ഉത്തരത്തിന് ഒരു കൊഞ്ഞനം" എന്ന മട്ടില്‍ എഴുതിയ ഇതിന് "ഉത്തരം" ആവശ്യമില്ലല്ലോ!?
2. പേറ്റന്റ് ഓഫീസില്‍ താന്‍ മുന്‍പ് ഒന്നില്‍ നിന്ന് മാറ്റിയതാണെന്ന് അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരം കള്ളത്തരങ്ങള്‍ കാണിക്കുന്ന ഒരു വ്യക്തിയാണ് മറ്റുള്ളവരെ നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യാന്‍ നടക്കുന്നത്! പഴയ കാലത്തെ ഒരു അമേരിക്കന്‍ പേറ്റന്റ് ആയിരക്കണക്കിന് പേറ്റന്റ്കള്‍ കൈകാര്യം ചെയ്യുന്ന പേറ്റന്റ് ഓഫീസ് ഒരു കൊമേഷ്യല്‍ വാല്യുവും ഇല്ലാത്ത ഒരു പ്രോഡക്ടിന് വേണ്ടി തപ്പികണ്ടുപിടിക്കില്ലെന്ന് ഇയാള്‍ക്ക് അറിയാത്തതല്ല. ആടിനെ പട്ടിയാക്കുന്ന തന്ത്രത്തില്‍ ഇരയുടെ അറിവില്ലായ്മയാണ് വിജയ രഹസ്യം!
3. പല വ്യക്തികളെയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ക്ക് ഒരു മാഫിയ സംഘം ഉണ്ടെന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പീഡിപ്പിച്ച അദ്ധ്യാപകന് ഉപരി പഠനത്തിനുള്ള സൗകര്യം നിഷേധിച്ചതും മറ്റും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അല്പവും കല്ര്പ്പില്ലാത്ത ശുദ്ധനുണ പറയുന്നത് ഇയാളുടെ മുഖമുദ്രയാണ്. നാണവുമില്ല. മറ്റൊരു അദ്ധ്യാപകന്റെ പേരില്‍ കള്ളകേസെടുത്ത് പീഡിപ്പിച്ചപ്പോള്‍ അയാള്‍ മറ്റൊരു സ്ഥാപനത്തിലേക്ക് പോയതിനും ഇത് പോലെ ഒരു പ്രചാരണം ഇയാള്‍ നടത്തിയിരുന്നത് ഓര്‍ക്കുമല്ലോ?! ഇയാള്‍ അമേരിക്കന്‍ പാര അടിച്ച് മാറ്റിയതിനെ പറ്റിയുള്ള പല അസൗകര്യപ്രദങ്ങളായ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതിരിക്കാനുള്ള ഒരു സൂത്രമാണിത്!
4. പല പ്രാവശ്യവും ഇട്ടിട്ടുള്ള ഒരു റെക്കോഡാണ് ഇയാള്‍ നുണയെന്ന് പറയുന്നത്! മുമ്പൊന്നും മിണ്ടിയില്ല!? എന്താണ് "നുണ"യെന്ന് ഒട്ട് പറയാനില്ല താനും! "നുണ"യെന്താണെന്ന് അറിയാവുന്നവരോട് ഒന്ന് ചോദിച്ച് മനസ്സിലാക്കിയാല്‍ കൊള്ളാം! (താങ്കള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം ആ വിഭാഗത്തില്‍ വരും!) പഴയ സംഘത്തില്‍ പെട്ടവര്‍ക്ക് കേട്ടറിവ് പോലും ഉണ്ടാവില്ലാത്തതിനാല്‍ അവരോട് ചോദിച്ചിട്ട് കാര്യമുണ്ടാവില്ല! ഇയാള്‍ ഒരു ഫയല്‍ മുക്കിയതിനെപ്പറ്റിയും റിക്കോഡുകള്‍ ഇട്ടിരുന്നല്ലോ, അതിനെ പറ്റിയൊന്നും തിരുവായ് മൊഴിയാടിയിട്ടില്ലല്ലോ!?
5. ഇതില്‍ ഇട്ടിരിക്കുന്ന ചില റിക്കോഡുകളില്‍ ആവശ്യമില്ലാത്ത (ചിലരുടെ സ്വകാര്യതയെ ബാധിക്കുന്ന പേരുകളും വിലാസവും മറ്റും) ചില കാര്യങ്ങള്‍ മായ്ചിട്ടുണ്ട്. അത് കൊണ്ട് അവയുടെ ആധികാരികത ഇല്ലാതാവുകയോ അവ നല്‍കേണ്ട വിവരങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിന് വായനക്കാര്‍ക്ക് തടസ്സം ഉണ്ടാവുകയോ ചെയ്യുന്നില്ല. ഇയാള്‍ തീവെട്ടികൊള്ള നടത്തിയത് വെളിയിലായപ്പോള്‍ മറ്റവന്‍ തേങ്ങാ കട്ടവനാണേ എന്ന് പറയുന്ന ഒരു ഉളുപ്പുമില്ലാത്ത "ആടിനെ പട്ടിയാക്കല്‍" ആണിത്! ഇയാളുടെ ശരിയായ സ്വഭാവം അറിയാവുന്നവര്‍ക്ക് അറിയാം ഇയാളുടെ പ്രചാരണങ്ങള്‍ പലതും ഇത് പോലെ കഴമ്പില്ലാത്ത നുണ പ്രചാരണങ്ങളാണെന്ന്.
6. ഇതില്‍ നടത്തിയിട്ടുള്ള പല പ്രസ്താവനകളും ഈ അല്പ വ്യക്തിയുടെ ആത്മ പ്രശംസയും അഹങ്കാരവും വെളിവാക്കുന്നുണ്ട്. മുന്‍പ് ഇട്ട പോസ്റ്റിലെ കാതലായ ഒരു കാര്യത്തിനുപോലും മറുപടി നല്‍കാനാവാത്തത് കൊണ്ട് "ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക" എന്ന ഇയാളുടെ സ്ഥിരം തന്ത്രം ആണ് ഇവിടെ പയറ്റിയിരിക്കുന്നത്. ഇയാള്‍ നടത്തിയ മറ്റ് കള്ളത്തരങ്ങളെ പലേടത്തും പരാമര്‍ശിച്ചിട്ടുണ്ട്. അവയ്ക്കൊന്നും ഉത്തരം നല്‍കാതെ "സമയം കിട്ടുമ്പോള്‍ നല്‍കാമെന്ന്" പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കാന്‍ നോക്കുകയാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് മാത്രമേ ഇയാളുടെ ജീവിതത്തില്‍ സമയമുള്ളൂ എന്ന് ആര്‍ക്കാണറിയാത്തത്! "ചൊട്ടയിലെ ശീലം ചുടല വരെ" ഉണ്ടാവുമല്ലോ!
7. ഇയാളുടെ നാണത്തിന് "നോബല്‍ പ്രൈസ്" നല്‍കേണ്ടതല്ലേ!?
View Sequel-5 to KCAET Sathyam

No comments:
Post a Comment