Saturday, 8 January 2011

Accolades won!

 യൂണി. യുടെ അന്തസ്സിനും അഭിമാനത്തിനും
മാറ്റ്കൂടിക്കൊണ്ട് ലഭിച്ച  "Accolades"
 
1. പല റിമൈന്‍ഡറുകളും അയച്ചിട്ടും ഇപ്പോഴും 

യഥാര്‍ത്ഥത്തില്‍ വേണ്ട റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ?
 
2. ഡേറ്റ കമ്പ്യൂട്ടറൈസ് ചെയ്തതിലെ തെറ്റ്, ശരിയായി ഡാറ്റ അനലൈസ് ചെയ്യാത്തത്, പ്രോജക്ടിന്റെ ആവശ്യകത, അതിന്റെ കാലയളവില്‍ ചെയ്ത കാര്യങ്ങള്‍ മുതലായവ വിശദീകരിക്കാന്‍ സാധിക്കായ്ക എന്നിവ ഡി.ഡി.ഓ യുടെ കുറ്റമോ അതോ ടെക്നീഷ്യന്മാരുടെ കുറ്റമോ, അതോ പവ്വര്‍ കട്ട് മൂലമോ?! 

 
3. ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും നേരേ ചൊവ്വേ കൊടുക്കാന്‍ സാധിക്കില്ല, എന്നാലും ഗമ പറയാന്‍ നാണമില്ല!

 
4. പത്ത് വര്‍ഷത്തോളം (1992-2002) ഒന്നും ചെയ്യാത്തത് കൊണ്ടാവുമല്ലോ 

പ്രോജക്ടിന്റെ ആവശ്യകത, പശ്ചാത്തലം, ടെക്നിക്കല്‍ പ്രോഗ്രാം, അത് കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ എന്നിവ "റിപ്പോര്‍ട്ടില്‍" എഴുതാനാവാത്തത്.
 
5. "ജനാധിപത്യ സം‌വിധാനത്തെ" പറ്റി വാചാലനാവുമ്പോള്‍ അടിയങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍:

 
a. യൂണി. ക്ക് ഇത്രയും നാണക്കേട് ഉണ്ടാക്കിയത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരു വിശദീകരണമെങ്കിലും നല്‍കേണ്ടി വരില്ലേ (ഇവിടെ പിന്‍ വാതില്‍ പ്രൊഫസര്‍ഷിപ്പാണ് നല്‍കാന്‍ ശ്രമിച്ചത്!)

 
b. അഴിമതിക്കാരനായ ഒരു ബ്രോക്കര്‍ അമരത്തിരുന്നപ്പോള്‍ ഈ രേഖകള്‍ എന്ത് കൊണ്ട് നല്‍കിയില്ല? (അന്ന് ജനാധിപത്യമില്ലായിരുന്നോ?)

 
c. ഇപ്പോഴും യൂണി. ലെവലില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? KLDA പ്രോജക്ടില്‍ യൂണി. യ്ക്ക് നഷ്ടപ്പെടുത്തിയ പണം എന്ത് കൊണ്ട് റിക്കവര്‍ ചെയ്യുന്നില്ല?



Description of the seven reminders:
  1. 30/03/2002 – request for submission of consolidated report
  2. 21/12/2002 – 
    a. Scientists were required to attend CIAE for data analysis and training on methodologies. No representative of the centre attended.
    b. Rs. 1.5 Lakhs was received for the printing of the final report.
    c. ICAR expressed concern for the delay in submission of the report and set the deadline on 31.01.2003

  3.  05.03.2003 – 
    a. The research result for a project operating from 1992 to 2002 needs to be documented.
    b. ICAR couldn’t compile the final report due to the non-receipt of consolidated report from here.
    c. New deadline fixed on 31.03.2003
  4. 01.05.2003 – Reminder!
  5. 23.05.2003 – 
    a. Due to the following qualities of the “final report”, it was not accepted as final report:
    b. Budget utilization, posts etc. not reported
    c. Relevance, objectives, technical programmes, activities under taken during the tenure not reported.
    d. All centres done data analysis according to the set procedure, except for this one.
    e. Defects in primary data computerization leading to incorrect calculations were noted and was asked for immediate recheck.
    f. It was noted that progress of work of the centre is slow.
  6. 31.11.2003 – Reminder!
  7. 3.02.2004 – Reminder!









View and Download all as document

No comments:

Post a Comment