വിജിലന്‍സ് കോടതിയുടെ ഉത്തരവ് കൃത്രിമമായി ഫോര്‍ജ് ചെയ്തതാണെന്നായിരുന്നു അത്രേ പ്രചാരണം. ഹോസ്റ്റലിലും മറ്റും കയറി നിരന്തരമായ 'ഗീബല്‍സ് സ്ക്വാഡ്' പ്രവര്‍ത്തനം. ഇതൊക്കെ വിശ്വസിച്ച ചില സരള ഹൃദയര്‍ക്ക് കഴിഞ്ഞ ദിവസത്തെ പൂരം കണ്ടപ്പോഴാണ് ചില സംശയങ്ങള്‍ ഉദിച്ചത്. കസിന്‍സും മറ്റുമൊക്കെ വിശേഷം അന്വേഷിക്കാന്‍ വന്നത് ഭീകരരും വൃത്തികെട്ടവരും അധാര്‍മ്മികരുമായ ആളുകള്‍ വിജിലന്‍സ് ആണെന്നൊക്കെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ഒരെറക്കെറക്കി നോക്കാശാനേ!
തെറ്റു കണ്ടാല്‍ ചൂണ്ടി കാണിക്കും (പലതും കാണാത്തത് കണ്ണിന്റെ പിശകാണ്!)- അത് പിടിക്കാത്ത ചിലവന്മാരാണ് ഈ നന്മയുടെ മൂര്‍ത്തിക്ക് നേരെ കല്ലെറിയുന്നത്. പിന്നെ ഏത് മൂത്ത കൊള്ളക്കാരനും പറയുന്ന ഡയലോഗ് "ശരിയെന്ന് തോന്നുന്നത് മാത്രമേ ചെയ്തിട്ടുള്ളൂ" (ഇല്ലാത്തവന്‍ ഉള്ളവന്റെ പിടിച്ച് പറിക്കുന്നത് എനിക്ക് ശരിയാണ്). തെറ്റെന്ന് തോന്നിയിട്ടും -അറിഞ്ഞിട്ടും- ചെയ്യുന്നവരായി ഇത് പൊതുവേദിയില്‍ പറഞ്ഞയാളും സഹഅധര്‍മ്മിണിയും അല്ലാതെ ആരെങ്കിലും ഉണ്ടാവുമോ?
വിജിലന്‍സ് കോടതിയുടെ ഉത്തരവ് കൃത്രിമമായി ഫോര്‍ജ് ചെയ്തതാണെങ്കില്‍ പിന്നെന്തേ പരാതിപ്പെട്ടു കൂടായിരുന്നോ? സ്വന്തം ബുദ്ധിയാണെങ്കില്‍ ഭാവിയുണ്ട്, മോനേ. ദീപത്തില്‍ നിന്ന് കൊളുത്തിയ പന്തം പോലെ ശോഭിക്കും. മുതിര്‍ന്ന ആളിന് ഇല്ലാത്ത നാണം അല്പം ഉള്ളത് കൊണ്ട് പാവം അങ്ങിനെ വിശ്വസിച്ച് ആശ്വസിച്ചതുമാകാം! കഴിഞ്ഞ കുറച്ച് നാളുകളായി (അതോ വളരെ നാളായോ!) കണ്‍മുമ്പില്‍ നടക്കുന്ന പ്രവര്‍ത്തിയായിരിക്കും മറ്റുള്ളവരും ചെയ്തിരിക്കുന്നത് എന്ന് ധരിച്ച് പോയതും ആവാം! പ്രസംഗിക്കുന്നതും ഭാവിക്കുന്നതും ഒന്നും പ്രവര്‍ത്തി നേര്‍ വിപരീതവും എന്നുള്ളതാണല്ലോ കാണിച്ചിരിക്കുന്ന മാതൃക! എന്തായാലും "വിത്ത് ഗുണം പത്ത് ഗുണം!" എന്ന് വിശ്വസിക്കാം, അല്ലേ!
പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് കൊണ്ടും നല്ല ആദര്‍ശങ്ങള്‍ ഈ അധ്യാപഹയരില്‍ നിന്ന് ഉള്‍ക്കൊണ്ട് കൂടെ!
ഏത് ഓഫീസിലാണ് യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ഉള്‍പ്പടെ സൂക്ഷിക്കുന്ന മുറിയുടെ താക്കോല്‍ വരെ സ്ഥാപനത്തിന്റെ അംഗമല്ലാതായി കഴിഞ്ഞ ഒരാള്‍ അനധികൃതമായി സൂക്ഷിക്കുകയും ആപ്പീസ് സമയത്തിന് ശേഷവും താക്കോല്‍ വാങ്ങി തുറന്ന് 'selective felling and planting' നടത്താനും സാധിക്കുന്നത് - അതും ഒരു മാസത്തോളമായിട്ട്! ഇവിടെ ചിലരുടെ മുഷ്കിന് മുന്‍പില്‍ നിയമ വാഴ്ച തകരുന്നതിനെ വെള്ള പൂശാന്‍ വളര്‍ന്ന് വരുന്ന തര്‍ക്ക ശാസ്ത്ര വിദഗ്ദന് എന്തെങ്കിലും കുയുക്തി തോന്നുമോ ആവോ! രാജാവും എല്ലാ സര്‍വ്വീസ് സംഘടനകളും ഈ നിയമ ലംഘനത്തിന് മുന്നില്‍ ലജ്ജാകരമായ മൗനം അവലംബിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നതാണ് അല്‍ഭുതം!