ലഭ്യമായ കണക്ഷനുകള്‍:
അനദ്ധ്യാപര്ക്കും അദ്ധ്യാപരില്‍ മിക്കവര്‍ക്കും ഇത് ലഭ്യമല്ല. ഡിപ്പാര്‍ട്ട് മെന്റിന്റെ കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ സ്വാധീനമുള്ള ചിലര്‍ എടുത്ത് കൊണ്ട് പോവുകയും ഹെഡ് ആവശ്യപ്പെട്ടിട്ട് പോലും വില വെയ്ക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ കമ്പ്യൂട്ടര്‍ ഇല്ലാത്തത് കൊണ്ട് കണക്ഷനില്ല! ഉള്ളത് തന്നെ എത്ര സമയമെന്ന് നിശ്ചയമില്ല! യൂസേജ് ഓവറാകുന്നുവത്രേ! എന്നാല്‍ ചിലര്‍ക്ക് 24 മണിക്കൂറും കണക്ഷനുണ്ട്, യൂസേജ് ഓവറാകുന്നുമില്ല! മറ്റ് കണക്ഷന് പണമില്ലത്രെ! സൗജന്യമായി കിട്ടുന്ന അണ്‍ലിമിറ്റഡ് കണക്ഷനുകളോ?
എപ്പോഴും കണക്ഷന് കിട്ടിയിരുന്നപ്പോള്‍ പോലും പ്രാണവായു കിട്ടാത്തത് പോലെ "ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റ്" എന്ന് മീറ്റിംഗുകളിലും അല്ലാതെയും ജപിച്ച് കൊണ്ടിരുന്ന ചില "below average performance" കാര്‍ക്കൊന്നും ഇപ്പോള്‍ നാവ് ഇല്ലേ എന്ന് സംശയിക്കണം!
പിന്കുറിപ്പ്: ഇന്റര്‍നെറ്റ് കണക്ഷന് പണമില്ല: സമശീതോക്ഷണമുറി കറന്റ് ബില്ല് - രൂപ 25,000 മാത്രം!
- കേന്ദ്ര ഗവണ്മെന്റിന്റെ വിദ്യാലയങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയിലെ MPLS-VPN ബ്രോഡ് ബാന്‍ഡ് അണ്‍ലിമിറ്റഡ് കണക്ഷന് (സൗജന്യം)
- കേരള ഗവണ്മെന്റിന്റെ അക്ഷയ പദ്ധതിയിലെ സ്പീഡ് കുറഞ്ഞ അണ്‍ലിമിറ്റഡ് കണക്ഷന് (സൗജന്യം)
- രണ്ട് ബ്രോഡ് ബാന്‍ഡ് BSNL കണക്ഷനുകള്‍
- രണ്ട് സ്പീഡ് കുറഞ്ഞ റിലയന്‍സ് കണക്ഷനുകള്‍
അനദ്ധ്യാപര്ക്കും അദ്ധ്യാപരില്‍ മിക്കവര്‍ക്കും ഇത് ലഭ്യമല്ല. ഡിപ്പാര്‍ട്ട് മെന്റിന്റെ കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ സ്വാധീനമുള്ള ചിലര്‍ എടുത്ത് കൊണ്ട് പോവുകയും ഹെഡ് ആവശ്യപ്പെട്ടിട്ട് പോലും വില വെയ്ക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ കമ്പ്യൂട്ടര്‍ ഇല്ലാത്തത് കൊണ്ട് കണക്ഷനില്ല! ഉള്ളത് തന്നെ എത്ര സമയമെന്ന് നിശ്ചയമില്ല! യൂസേജ് ഓവറാകുന്നുവത്രേ! എന്നാല്‍ ചിലര്‍ക്ക് 24 മണിക്കൂറും കണക്ഷനുണ്ട്, യൂസേജ് ഓവറാകുന്നുമില്ല! മറ്റ് കണക്ഷന് പണമില്ലത്രെ! സൗജന്യമായി കിട്ടുന്ന അണ്‍ലിമിറ്റഡ് കണക്ഷനുകളോ?
എപ്പോഴും കണക്ഷന് കിട്ടിയിരുന്നപ്പോള്‍ പോലും പ്രാണവായു കിട്ടാത്തത് പോലെ "ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റ്" എന്ന് മീറ്റിംഗുകളിലും അല്ലാതെയും ജപിച്ച് കൊണ്ടിരുന്ന ചില "below average performance" കാര്‍ക്കൊന്നും ഇപ്പോള്‍ നാവ് ഇല്ലേ എന്ന് സംശയിക്കണം!
പിന്കുറിപ്പ്: ഇന്റര്‍നെറ്റ് കണക്ഷന് പണമില്ല: സമശീതോക്ഷണമുറി കറന്റ് ബില്ല് - രൂപ 25,000 മാത്രം!
No comments:
Post a Comment