Monday, 8 March 2010

രഥാദ്ധ്യക്ഷനെ മാറ്റി!

രഥാദ്ധ്യ ക്ഷനെ മാറ്റി - പകരം "below average performance" താത്കാലിക ചുമതല വഹിക്കുന്നതാണ്. രഥവും സാരഥിയും ഉള്ളപ്പോള്‍ പോലും ലുട്ടുവിന് വ്യക്തിപരമായ കാര്യത്തിന്- റിട്ടയറായിട്ട് പോലും! (principle സാറ് ആ വണ്ടിയില്‍ പോവുന്നത് തൊലിക്കട്ടി കൂടുതലായിട്ടല്ലേ?!) - നല്‍കിയിട്ടും യഥാര്‍ഥത്തില്‍ രാജാവായിട്ടിരിക്കേണ്ടയാള്‍ ഔദ്യോഗിക കാര്യ ത്തിന് ബസ്സില്‍ തൂങ്ങി പോവണം! എന്തൊരു ആദര്‍ശം! എന്തൊരു നീതി! മാത്രമല്ല രാജ്യത്തിന്റെ രഥവും സാരഥിയും ഉള്ളപ്പോള്‍ സ്വകാര്യ വാഹനം വാടക വിളിച്ച് (കാശ് ക്വാടീശ്വരന്റെയല്ല! സ്കീമിന്റെ) അച്ചി വീട്ടില്‍ പോവുന്നതും കാര്യക്ഷമമാക്കാനാണത്രേ ഈ നടപടി.

No comments:

Post a Comment