ഇപ്പോള്‍ laser printerല്‍ അടിച്ച 2000ലെ റിപ്പോര്‍ട്ട്!
ശ്രദ്ധിക്കുക:
1. A number of people had also witnessed these.
2. Above all, it may be seen from the above that it is incorrect to conclude that Rs. 10 lakhs had been expended on this project.
പൂച്ച സഞ്ചിയ്ക്ക് വെളിയില്‍ ചാടിയത് കണ്ടോ! ഇങ്ങിനെ ആരെങ്കിലും ഫൈനല്‍ റിപ്പോര്‍ട്ട് നല്‍കുമോ?
പഴയ റിപ്പോര്‍ട്ടായി ഫോര്‍ജ് ചെയ്തതാണെങ്കിലും ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന്റെ മറുപടിയാണ് 2. ല്‍! ഒരു ഫൈനല്‍ റിപ്പോര്‍ട്ടില്‍ അത് കൊടുക്കുന്ന ആളല്ലേ conclude ചെയ്യുക! പിന്നെ ആരോടാണ് "it is incorrect to conclude that Rs. 10 lakhs had been expended on this project" എന്ന് പറയുന്നത്! മിടുക്കനാണെന്ന് പറഞ്ഞ് കൊണ്ട് നടന്നിട്ട് കൃത്രിമം കാണിക്കുന്നതില്‍ പോലും ഒരു perfection ഉം ഇല്ലല്ലോ?!!



No comments:
Post a Comment