Saturday, 20 February 2010

സത്യവാന്‍ എന്തിനെ ഭയക്കുന്നു!

മുഖം നോക്കാതെ നടപടിയെടുക്കുന്നത് കൊണ്ടും (നമ്മുക്ക് പരിശോധിക്കാം!) സത്യം പറയുന്നതുകൊണ്ടും ആണത്രേ ഇദ്ദേഹത്തിന് പ്രശ്നങ്ങള്‍! അങ്ങിനെയെങ്കില്‍ ആളെ മാറ്റലും അപ്രത്യക്ഷമാക്കലും selective felling and planting ഒന്നും ഇല്ലാതെ ധൈര്യമായി നില്‍ക്കാമല്ലോ?! എന്തിനാണീ തരികിടകളും വെപ്രാളവും, സഹതാപം പിടിച്ച് വാങ്ങാനുള്ള നാടകങ്ങളും!



അഭൂതപൂര്‍‌വ്വമായ തൃശ്ശൂര്‍ മാമാങ്കത്തിന്റെ ലക്ഷ്യമെന്ത്? പാവം താല്‍കാലിക ജീവനക്കാരെ 'രാജാവ്' തന്നെ പങ്കെടുക്കാന്‍ പറഞ്ഞ് ധര്‍മ്മ സങ്കടത്തിലാക്കുന്നതെന്തിന്? സ്ത്രീകളുള്‍പ്പെടയുള്ളവര്‍ വൈകുന്നേരം ദൂരെയുള്ള ഈ മാമാങ്കത്തില്‍ എങ്ങിനെ പോയി വരും? പങ്കെടുക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളോ?

No comments:

Post a Comment