Saturday, 24 January 2009

ലുട്ടു - ചില പഴയ കാര്‍ട്ടൂണുകള്‍





കാര്‍ട്ടൂണുകള്‍ ഇപ്പോഴും സാര്‍ത്ഥകമാണ്‍:
ലുട്ടുവിനു പകരം മറ്റൊരുത്തനാണ്‍, ലാവണങ്ങളും മാറി എന്നുമാത്രം. ഇത്തരം
"കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്മാര്‍" ഉള്ളടത്തോളം ബുജിയെപ്പോലുള്ള നാണംകെട്ടവര്‍ അവരുടെ കാര്യങ്ങള്‍ക്ക് (അനധികൃതവും അധാര്‍മ്മികവുമായവ) അവരെ ഉപയോഗിക്കുന്ന ചരിത്രം ആവര്‍ത്തിക്കും.

മൊബൈല്‍ ഫോണ്‍ ഭീക്ഷണികള്‍
"കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്മാരെ‍" ഉപയോഗിച്ച് ബുജി യാഥാത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നു.

ഇതിനൊക്കെ പുല്ലാങ്കുഴല്‍ വായിക്കാന്‍ ഒരു "ചാന്ത്പൊട്ട്" കൂടിയുണ്ടെന്നു മാത്രം.

1 comment: