1999 ല്‍ യൂണിവേഴ്സിറ്റി റെജിസ്ട്രാര്‍ ബേസിക് സയന്‍സ് ഫാക്കല്‍ട്ടി ഉണ്ടാക്കിയിട്ടില്ലെന്ന് പറയുന്നു.

2006 ല്‍ യൂണിവേഴ്സിറ്റി ബഹു. ഹൈക്കോടതിയിലും ബേസിക് സയന്‍സ് ഫാക്കല്‍ട്ടി ഉണ്ടാക്കിയിട്ടില്ലെന്ന് പറയുന്നു.

2007 ല്‍ ലുട്ടു ബുജിയുടെ പേരില്‍ ഇല്ലാത്ത ബേസിക് സയന്‍സ് ഫാക്കല്‍ട്ടിയിലാണ് ഞാന്‍ എന്ന് അവകാശപ്പെടുന്നു. എന്ത് മോഹ ഭംഗം മൂലമാണതെന്ന് മുന്‍പ് വിശദീകരിച്ചിട്ടുണ്ടല്ലോ?

ബുജിയുടെ പേരില്‍ പരാതി നല്‍കുന്നതിന് മുന്‍പ് എഞ്ചിനീയറിഗ് ഫാക്കല്‍ട്ടിയിലെ അസോസിയേറ്റ് പ്രൊഫസര്‍

ബുജിയുടെ പരാതിയ്ക്ക് ശേഷം ബേസിക് സയന്‍സ് ഫാക്കല്‍ട്ടിയിലെ അസോസിയേറ്റ് പ്രൊഫസര്‍! ജയ് ബുജി! മുയല്‍ കൊമ്പ് പോലൊരു ഫാക്കല്‍ട്ടിയും ഓഡര്‍ ബുജിക്കിഷ്ടം പോലെ മാറ്റി മാറ്റി അടിക്കുന്നവന്റെ "integrity" യും അപാരം!

No comments:
Post a Comment