Thursday, 19 November 2009

ആര്‍ക്കാണ് വിവരാവകാശ നിയമത്തെ ഭയം?

പല നോട്ടീസ് ബോര്‍ഡുകളിലും മഞ്ഞ നിറത്തില്‍ "ഹൈലൈറ്റ്" ചെയ്തും മറ്റും ബഹു. രാഷ്ട്രപതിയുടെ ഒരു പ്രസ്താവന സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണാജനകമായി പ്രസിദ്ധപ്പെടുത്തിയത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്താണ് പ്രദര്‍ശകന്‍ "വിറളി പിടിക്കുന്നത്"? വഴിയെ മനസ്സിലാക്കാം! വിറളി എടുത്തിട്ട് കാര്യമില്ല സുഹൃത്തേ, സത്യങ്ങള്‍ വെളിപ്പെടുത്തണ്ടി വരും!
ഇനി ഈ നിയമത്തിന്റെ സദുപയോഗം കണ്ടോളൂ: യോഗ്യതയുള്ളവരാണോ സിംഹാസനത്തില്‍?
View and download

No comments:

Post a Comment