1. It has now become imperative to expose some facts, in abstract, on three of the projects executed in the Kerala Agril. University (KAU) during 1995-02, under my Principal Investigatorship.
(പുതുതായൊന്നുമില്ല. Just Old wine in New bottle!)
2. For a better understanding, kindly peruse the other four attachments containing extracts from KAU’s Annual Budget Books (Appendices I-IV). Each year’s Budget Book is a highly authentic document. These are available for reference and verification in KAU’s various institutions/offices located in different parts of Kerala, including KCAET, Tavanur.
(Just blah..blah...blah...)
3. In these, the expenditures finally authorized for a particular year appear generally in the budget book of the year after the next. Sometimes, expenditure arising from the delayed payment of salary arrears or that sort is accounted in later year/s; at times after even the project period.
(Just blah..blah...blah...)
4. According to the KAU Budget Books (1997-2006):
Total allocation = Rs 74,64,600-00 (Ref.: Budget estimate/project outlay for 3 projects)
Total expenditure = Rs 55,82,914-00
∴ Unspent balance = Rs 18,81,686-00
Break-up of expenditure:
Salary paid to staff = Rs 49,17,179-00
Purchases, wages, transportation, etc. = Rs 6,65,735-00
Total expenditure = Rs 55,82,914-00
(അമ്പത്തിയ്ഞ്ചിന് വെറുതെ, Output യാതൊന്നും ഇല്ലാതെ, പുട്ടടിച്ചെന്നേ പറഞ്ഞുള്ളൂ. ബാക്കി ചെലവാക്കാത്തത് കഴിവില്ലായ്മ കൊണ്ടും!)
5. One major cause for the large unspent balance of Rs 18,81,686/- (nearly 25 % of the allocation) was non-availability of the full complement of project staff for the respective project’s full tenure and the consequent shortfall in activities; especially for the two smaller of the three projects.
(Saturday 20 February 2010 ലെ പോസ്റ്റില്‍ നിന്ന്:
അനേകം reminderകള്‍ക്ക് ശേഷം, "last remider" നും ശേഷം 28.02.2001 ല്‍ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ റിപ്പോര്‍ട്ട് 29.10.2007ല്‍ കൊടുത്തപ്പോള്‍ the conclusion-
6. Besides, it is noteworthy that Rs 49.17179 lakh out of the total expenditure of Rs 55.82914 lakh accounted for the salaries paid to the staff. Its major share was for the salary paid to the senior and permanent staff posted in the biggest project.
(ഇതേ പ്രോജക്ടില്‍ ജോലി ചെയ്തിരുന്നവര്‍ അവിടെ നിന്ന് മാറി അതേ ഡിപ്പാര്‍ട്ട്മെന്റിലെ വേറെ പ്രോജക്ടില്‍ ചേര്ന്നതെന്ത് കൊണ്ട്? ശംബളം വെറുതെ കൊടുത്തതോ?അവനവന്റെ കഴിവ് കേട് മറ്റുള്ളവരുടെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നത് ചീപ്പല്ലേ?! എന്ത് കൊണ്ട് ഇത്രയും രൂപ ചിലവാക്കിയിട്ടും യാതൊരു outputഉം ഉണ്ടായില്ല?)
7. Further, the Dean was the Drawing & Disbursing Officer for these three projects. So, the main responsibility for the monitoring, controlling, and accounting of cash inflow and its disbursals was on his Office and ultimately him. These were not Principal Investigator’s responsibility.
ഒരു പ്രോജക്ട് എടുത്താല്‍ അത് കൃത്യമായി നടത്തേണ്ടത് അതിന്റെ പി ഐ ആണ്. മറ്റൊരു പ്രോജക്ടില്‍ അനധികൃതമായി കടിച്ച് തൂങ്ങിയതിനേ ന്യായീകരിക്കാന്‍ അഭൂതപൂര്‍വ്വ നടപടിയായി ഇറക്കിയ നോട്ടില്‍ ഡീന്മാരെ അപഹസിക്കുകയും സ്വന്തം അപദാനങ്ങള്‍ വാഴ്ത്തുകയുമായിരുന്നുവല്ലോ? അപ്പോള്‍ പുകഴ്ത്തുമ്പോള്‍ ഡിഡിഓ ഡീനിന്റെ കഴിവില്ല, പിഐ ആയ സ്വന്തം സാമര്‍ത്ഥ്യം! എന്നാല്‍ കഴിവുകേട് കൊണ്ട് മേലധികാരികളുടെ ശകാരവും ധന നഷ്ടവും ഉണ്ടാക്കുന്നതിന് ഉത്തരവാദിത്തം പാവം ഡിഡിഓയ്ക്ക്! എങ്ങിനെയുണ്ടെന്റെ പുത്തി!!!
8. Also, it is trusted that, the Dean admitted no expenditure unless he was satisfied of its necessity, procedural properness, and the related instruments’/bills’ genuineness and correctness. Additionally, as mandatory, the accounts might have been subjected to thorough audit at two levels; firstly by the Internal Audit Wing of KAU and then the Local Fund Audit Wing. No discrepancy or irregularity is known to be existing in terms of the money spent.

KLDA പ്രോജക്ടിന് ചെലവായില്‍ പോയത്: Rs. 4,57,973/-
(A3-785/05 dt. 21.12.2009 of Dean i/c, KCAET, Tavanur)
KLDA നല്‍കിയത്: Rs. 3,73,500/-
(KDA-120/2008 dt. 08.02.2010 of KLDA, Thrissur)
യൂണിവേഴ്സിറ്റിയ്ക്കുണ്ടായ നഷ്ടം: Rs. 84,473/-
കളക്ടര്‍ ശ്രീ. രാജു നാരായണ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനവും, അസന്തുഷ്ടി പ്രകടിപ്പിക്കലും, ചെയ്തതിനെപ്പറ്റി പഠിക്കാന്‍ ഉപസമതിയും:
ചെയ്തിടത്തോളം മതി, ബാക്കി പണവും നല്‍കേണ്ട എന്ന് തീരുമാനിച്ചു:
ഇതിനൊന്നും മറുപടിയില്ലാത്തത് കൊണ്ട് "ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയോ" "അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്ന്" പറയുകയോ ആവാം. ഇനിയെങ്കിലും പറഞ്ഞത് തന്നെ പറയുന്ന ഈ വൃഥാ വ്യായാമം നിര്‍ത്തിക്കൂടെ!?
9. Above all, it is firmly asserted that the funds have been utilized only for genuine purposes. Therefore, any propaganda, fundamentally contrasting this; particularly by those having easy access to the KAU’s Annual Budget Books; is ill-motivated and mala fide.
28.02.2001 ല്‍ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് അപ്പോള്‍ത്തന്നെ നല്‍കേണ്ടത് കിട്ടാന്‍ വര്‍ഷം തോറും റിമൈന്ഡറയയ്ക്കേണ്ടി വരിക! ഏഴ് വര്‍ഷത്തോളം ഇങ്ങിനെ റിമൈന്‍ഡറുകള്‍ അയയ്ക്കുക! അവസാനം അഡ്-ഹോക്ക് സ്കീമെന്ന പരിപാടിയേ നിറുത്തിയിട്ട് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പറ്റാതെ സഹികെട്ട് കാശ് തിരിച്ച് പിടിക്കും എന്ന് ഭീക്ഷണി മുഴക്കേണ്ടി വരുക! യൂണിവേഴ്സിറ്റിക്കും ഫാക്കല്ട്ടിക്കും മറ്റും എന്ത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്! മറ്റു പ്രോജക്ടുകളുടെ ഇവാല്യുവേഷന് ചെല്ലുന്നവരോട് കോ-ഓര്‍ഡിനേറ്റര്‍ ഇത് പറയുമായിരുന്നു എന്ന് പല ശാസ്ത്രജ്ഞന്മാരും സാക്ഷ്യപ്പെടുത്തുന്നു.
ഇതൊന്നും തങ്കളുടെ ഉപജാപക വൃന്ദം നടത്തുന്നതുപോലെ "ആടിനെ പട്ടിയാക്കുന്ന പ്രചാരണം" അല്ലല്ലോ സുഹൃത്തേ! തെളിവുകള്‍ മുന്‍ പോസ്റ്റുകളില്‍ ഇട്ടിട്ടുണ്ടല്ലോ?! കണ്ടില്ലെന്നുണ്ടോ?!! വിജിലന്‍സ് കോടതിയ്ക്കും ബോധ്യമായ കാര്യം കൃത്യ വിലോപം, കഴിവില്ലായ്മ, സര്‍ക്കാര്‍ പണം ദുര് വിനിയോഗം ചെയ്യുക ,എന്നിവയാണ്. അതൊക്കെ ശരിയാണെന്ന് തന്നെയാണല്ലോ താങ്കളും സമ്മതിക്കുന്നത്, പക്ഷേ കൂടെ ജോലി ചെയ്തവരുടേയും ഡീനിന്റെയും കുറ്റം കൊണ്ടാണെന്ന് മാത്രം! മടിയന്റെയും കഴിവില്ലാത്തവന്റെയും അവസാനത്തെ അടവ്!
PS: Though every effort has been taken to present the data correctly, incorrectness crept in, if any, due to oversight, computer-induced error, etc. may please be brought to the notice of the author for applying the correction.
(മുന്‍കൂര്‍ ജാമ്യം! അപ്പോള്‍ perfection പോയോന്ന് അടിയങ്ങള്‍ക്ക് ഒരു തംശ്യം!)

ടെക്നീഷ്യന്മാരുടെ ക്ഷാമം ഈ ഒരു പ്രോജക്ടിന് മാത്രമേ ഉണ്ടായുള്ളൂ എന്നതാണ് രസകരം! അതേ ഡിപ്പാര്‍ട്ട് മെന്റിലെ മറ്റ് ശാസ്ത്രജ്ഞന്മാരുടെ പ്രോജക്ടുകളേയൊന്നും ബാധിച്ചില്ല! പാവം! ഉത്തരേന്ഡ്യക്കാര് പവ്വര്‍ കട്ടെന്ന് കേട്ടാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ പകല്‍ 4-5 മണിക്കൂറുണ്ടാവുമെന്ന് കരുതിക്കോളും! കേരളത്തിലെവിടെയാ 9 a.m. നും 4 p.m. നും ഇടയില്‍ പവ്വര്‍ കട്ട്! മറ്റുള്ളവരെ official communications ല്‍ 'dishonest person' എന്ന് വിശേഷിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യനല്ലേ!?
"രണ്ടു വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല" എന്ന് സമ്മതിക്കുന്നത് തന്നെ മഹാമനസ്കത!
"രണ്ടു വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല" എന്ന് സമ്മതിക്കുന്നത് തന്നെ മഹാമനസ്കത!
6. Besides, it is noteworthy that Rs 49.17179 lakh out of the total expenditure of Rs 55.82914 lakh accounted for the salaries paid to the staff. Its major share was for the salary paid to the senior and permanent staff posted in the biggest project.
(ഇതേ പ്രോജക്ടില്‍ ജോലി ചെയ്തിരുന്നവര്‍ അവിടെ നിന്ന് മാറി അതേ ഡിപ്പാര്‍ട്ട്മെന്റിലെ വേറെ പ്രോജക്ടില്‍ ചേര്ന്നതെന്ത് കൊണ്ട്? ശംബളം വെറുതെ കൊടുത്തതോ?അവനവന്റെ കഴിവ് കേട് മറ്റുള്ളവരുടെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നത് ചീപ്പല്ലേ?! എന്ത് കൊണ്ട് ഇത്രയും രൂപ ചിലവാക്കിയിട്ടും യാതൊരു outputഉം ഉണ്ടായില്ല?)
7. Further, the Dean was the Drawing & Disbursing Officer for these three projects. So, the main responsibility for the monitoring, controlling, and accounting of cash inflow and its disbursals was on his Office and ultimately him. These were not Principal Investigator’s responsibility.
ഒരു പ്രോജക്ട് എടുത്താല്‍ അത് കൃത്യമായി നടത്തേണ്ടത് അതിന്റെ പി ഐ ആണ്. മറ്റൊരു പ്രോജക്ടില്‍ അനധികൃതമായി കടിച്ച് തൂങ്ങിയതിനേ ന്യായീകരിക്കാന്‍ അഭൂതപൂര്‍വ്വ നടപടിയായി ഇറക്കിയ നോട്ടില്‍ ഡീന്മാരെ അപഹസിക്കുകയും സ്വന്തം അപദാനങ്ങള്‍ വാഴ്ത്തുകയുമായിരുന്നുവല്ലോ? അപ്പോള്‍ പുകഴ്ത്തുമ്പോള്‍ ഡിഡിഓ ഡീനിന്റെ കഴിവില്ല, പിഐ ആയ സ്വന്തം സാമര്‍ത്ഥ്യം! എന്നാല്‍ കഴിവുകേട് കൊണ്ട് മേലധികാരികളുടെ ശകാരവും ധന നഷ്ടവും ഉണ്ടാക്കുന്നതിന് ഉത്തരവാദിത്തം പാവം ഡിഡിഓയ്ക്ക്! എങ്ങിനെയുണ്ടെന്റെ പുത്തി!!!
8. Also, it is trusted that, the Dean admitted no expenditure unless he was satisfied of its necessity, procedural properness, and the related instruments’/bills’ genuineness and correctness. Additionally, as mandatory, the accounts might have been subjected to thorough audit at two levels; firstly by the Internal Audit Wing of KAU and then the Local Fund Audit Wing. No discrepancy or irregularity is known to be existing in terms of the money spent.
(Saturday 20 February 2010 ലെ പോസ്റ്റില്‍ നിന്ന്:
KLDA പ്രോജക്ടിന് ചെലവായില്‍ പോയത്: Rs. 4,57,973/-
(A3-785/05 dt. 21.12.2009 of Dean i/c, KCAET, Tavanur)
KLDA നല്‍കിയത്: Rs. 3,73,500/-
(KDA-120/2008 dt. 08.02.2010 of KLDA, Thrissur)
യൂണിവേഴ്സിറ്റിയ്ക്കുണ്ടായ നഷ്ടം: Rs. 84,473/-
കളക്ടര്‍ ശ്രീ. രാജു നാരായണ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനവും, അസന്തുഷ്ടി പ്രകടിപ്പിക്കലും, ചെയ്തതിനെപ്പറ്റി പഠിക്കാന്‍ ഉപസമതിയും:
ചെയ്തിടത്തോളം മതി, ബാക്കി പണവും നല്‍കേണ്ട എന്ന് തീരുമാനിച്ചു:
ഇതിനൊന്നും മറുപടിയില്ലാത്തത് കൊണ്ട് "ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയോ" "അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്ന്" പറയുകയോ ആവാം. ഇനിയെങ്കിലും പറഞ്ഞത് തന്നെ പറയുന്ന ഈ വൃഥാ വ്യായാമം നിര്‍ത്തിക്കൂടെ!?
9. Above all, it is firmly asserted that the funds have been utilized only for genuine purposes. Therefore, any propaganda, fundamentally contrasting this; particularly by those having easy access to the KAU’s Annual Budget Books; is ill-motivated and mala fide.
28.02.2001 ല്‍ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് അപ്പോള്‍ത്തന്നെ നല്‍കേണ്ടത് കിട്ടാന്‍ വര്‍ഷം തോറും റിമൈന്ഡറയയ്ക്കേണ്ടി വരിക! ഏഴ് വര്‍ഷത്തോളം ഇങ്ങിനെ റിമൈന്‍ഡറുകള്‍ അയയ്ക്കുക! അവസാനം അഡ്-ഹോക്ക് സ്കീമെന്ന പരിപാടിയേ നിറുത്തിയിട്ട് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പറ്റാതെ സഹികെട്ട് കാശ് തിരിച്ച് പിടിക്കും എന്ന് ഭീക്ഷണി മുഴക്കേണ്ടി വരുക! യൂണിവേഴ്സിറ്റിക്കും ഫാക്കല്ട്ടിക്കും മറ്റും എന്ത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്! മറ്റു പ്രോജക്ടുകളുടെ ഇവാല്യുവേഷന് ചെല്ലുന്നവരോട് കോ-ഓര്‍ഡിനേറ്റര്‍ ഇത് പറയുമായിരുന്നു എന്ന് പല ശാസ്ത്രജ്ഞന്മാരും സാക്ഷ്യപ്പെടുത്തുന്നു.
ഇതൊന്നും തങ്കളുടെ ഉപജാപക വൃന്ദം നടത്തുന്നതുപോലെ "ആടിനെ പട്ടിയാക്കുന്ന പ്രചാരണം" അല്ലല്ലോ സുഹൃത്തേ! തെളിവുകള്‍ മുന്‍ പോസ്റ്റുകളില്‍ ഇട്ടിട്ടുണ്ടല്ലോ?! കണ്ടില്ലെന്നുണ്ടോ?!! വിജിലന്‍സ് കോടതിയ്ക്കും ബോധ്യമായ കാര്യം കൃത്യ വിലോപം, കഴിവില്ലായ്മ, സര്‍ക്കാര്‍ പണം ദുര് വിനിയോഗം ചെയ്യുക ,എന്നിവയാണ്. അതൊക്കെ ശരിയാണെന്ന് തന്നെയാണല്ലോ താങ്കളും സമ്മതിക്കുന്നത്, പക്ഷേ കൂടെ ജോലി ചെയ്തവരുടേയും ഡീനിന്റെയും കുറ്റം കൊണ്ടാണെന്ന് മാത്രം! മടിയന്റെയും കഴിവില്ലാത്തവന്റെയും അവസാനത്തെ അടവ്!
PS: Though every effort has been taken to present the data correctly, incorrectness crept in, if any, due to oversight, computer-induced error, etc. may please be brought to the notice of the author for applying the correction.
(മുന്‍കൂര്‍ ജാമ്യം! അപ്പോള്‍ perfection പോയോന്ന് അടിയങ്ങള്‍ക്ക് ഒരു തംശ്യം!)

No comments:
Post a Comment