Monday, 21 December 2009

ഒരു പരാതി അന്വേഷിക്കുവാന്‍ പോലും ബഹു. ഹൈക്കോടതി ഉത്തരവ്, എന്നിട്ടോ?!

വ്യക്തി വിരോധം തീര്‍ക്കാന്‍ ഒരു ബാച്ചിലെ മുഴുവന്‍ കുട്ടികളേയും തോല്പ്പിക്കുക! അത് അക്കാദമിക്ക് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യപ്പെടുക! വീണ്ടും ചില കുട്ടികളെ തിരഞ്ഞ് പിടിച്ച് പല തവണ തോല്പ്പിക്കുക. പരാതിപ്പെട്ടാല്‍! ഒന്നുമില്ല!!! ബഹു. ഹൈക്കോടതി പരാതി പരിശോധിക്കുവാന്‍ ഉത്തരവിട്ടാല്‍, ഒന്നുമില്ല!!!
Judgement Information System  Click Case No. on the left and enter Case No.:11677, Year: 2009

No comments:

Post a Comment