ഒരു കള്ള നാട്യക്കാരന്റെ ജല്പനങ്ങള്
A Sequel to KCAET Sathyam
For a long time since December 2008, a Blog by the title ‘KCAET Sathyam :: The Truth about KCAET’ was on the internet.
(പച്ചേങ്കില് ഞമ്മള് ഇപ്പളേ കണ്ടുള്ളൂ!)
It had a preamble, the first part of which read as:
KCAET is an imaginary institution. Here is the TRUTH of what is happening there and what happened there.
(സത്യമേത്! മിഥ്യയേത്! പുണ്യവാനെന്നുള്ള നാട്യമോ ശരി, എല്ലാ കള്ളത്തരവും രഹസ്യമായി ചെയ്യുന്നവനെന്നതോ ശരി! എല്ലാം മായം!)
But, the numerous postings in that Blog, which include among others;
But, the numerous postings in that Blog, which include among others;
- some information obtained under the Right to Information Act, and
- copies/extracts of many documents, including:
- Judgments of Hon’ble Courts of Law,
- Project Reports, and
- Newspaper clippings;
(ഒക്കെ നുണയാണ്! കള്ളമായിട്ടുണ്ടാക്കിയതാണ്! ഭാവനയാണ്! കുറച്ച് കാലം വിവരാവകാശനിയമത്ത്ന്റെ ദോഷവശങ്ങളെപ്പറ്റി
നോട്ടീസിട്ട് നോക്കിയതാണ്!)
നോട്ടീസിട്ട് നോക്കിയതാണ്!)
show that most of them, if not all, pertain to mainly the _____. So, the KCAET, to which the author refers in his Blog, is a real institution. It means, his presentation of KCAET as an imaginary institution is fraudulent. Hence, his deliberate continuance with such a fraudulent preamble, even when making postings related to KCAET, Tavanur, again and again in that Blog, affirms repeatedly of his addicted or inborn habit of misleading the public by lying.
(ജന്മനായുള്ള ശീലം മൂലമാണല്ലോ ഈ "നോട്ടും"! ആര്‍ക്കാണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത് ലഹരിയായത് കൊണ്ട് പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നത്! പെന്‍ഷനായിട്ടും മുകളിലെ ബലം വച്ച് ആപ്പീസിലിരുന്ന് ടൈപ്പ് റൈറ്റര്‍ മാത്രമുണ്ടായിരുന്ന കാലത്തെ റിക്കോഡുകളും മറ്റും ലേസര്‍ പ്രിന്ററിലടിച്ച സത്യസന്ധനാണ് പറയുന്നത്, എല്ലാവരും ശ്രദ്ധിക്കൂ: യഥാര്‍ത്ഥ കള്ളനിതാ! എന്ത് വല്യ കള്ളത്തരമാണ്! ഇന്റര്‍നെറ്റില്‍ 'ചിത്രകാരന്','ഇഞ്ചിപ്പെണ്ണ്', എന്നെല്ലാം വെച്ച് ബ്ലോഗുന്ന കള്ളന്മാരെല്ലാവരും ശ്രദ്ധിക്കൂ, ഒരു സത്യസന്ധനായ പുണ്യാത്മാവ് നിങ്ങളെ 'കല്ലെറിയാന്‍' പോവുന്നു)
Further, it was unwise of the Blog’s author to have made a statement such as the second-one in the preamble immediately after presenting KCAET as imaginary. How would a thing stated about an imaginary institution be truth! Anything stated about an institution said to be imaginary, would remain, by simple logic, imaginary only. So, the two sentences are contradictory to each other.
Mind it, in that Blog, he was even not ashamed to place such a patently untruthful preamble just above a quotation of the great Mahatma Gandhi, and that too on truth!
(പ്രസംഗത്തില്‍ മിസ്റ്റര്‍ പോലും ചേര്‍ക്കാതെ ഗാന്ധി എന്ന് പറഞ്ഞിരുന്ന മഹാന് ഇപ്പോള്‍ എന്ത് ബഹുമാനം! എന്തൊരു നാണക്കേടുണ്ടാക്കുന്ന സംഭവം! കൂട്ടത്തിലൊരാളെ കൂട്ടാളികളോട് ചേര്‍ന്ന് പിരിമുറുക്കി, മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് സ്ഥാനഭ്രഷ്ടനാക്കാന്‍ delegation ആയി ദല്ലാളിന്റെ അടുത്ത് പോവാനൊരുങ്ങിയതും മറ്റും എത്ര അന്തസ്സുറ്റ സംഭവങ്ങള്‍! നാണം എന്നാല്‍ എന്ത്?)
Also, it is pertinent that the author’s postings in the Blog are a blend of ‘Truth’, Half-Truth’, and ‘Untruth’. Repeated use of the latter two for the attempted mud-slinging and casting aspersions on his colleagues does affirm of his wicked intentions.
Besides, his maneuvers to remain in anonymity all throughout the Blog are also indicators of his wicked intentions. Further, it is a pity that its author showed no courage whatsoever to explicitly reveal in that Blog his true identity. Generally, a person who fears the ignominy arising from his disgraceful actions and is spineless and lacking bravery takes shelter under anonymity. Hence, his said patently fraudulent preamble and the mud-slinging attempted using untruth would be the compulsions on him to stay anonymous.
(എന്തിനാണ് ഈ വെറും ഒച്ചപ്പാട്? എന്താണ് "untruth"? നിങ്ങള്‍ പറയുന്നതല്ലേ? പ്രോജക്ടുകള്‍ ചെയ്യാന്‍ കഴിവില്ലാതെ പണം പാഴാക്കിയതിന് തെളിവില്ലേ? അന്വേഷണം കഴിഞ്ഞിട്ടില്ലല്ലോ? ബാക്കി റിമൈന്‍ഡറുകളും നാട്ടുകാരെ കാണിക്കണോ? താങ്കള്‍ "അജ്ഞാതനായി" ഇരുന്ന് പല കളിയും കളിച്ചതല്ലേ! താങ്കളുടെ കള്ളരേഖ ചമയ്ക്കുന്നതുപോലുള്ള "കുത്സിത പ്രവര്‍ത്തികള്‍" എല്ലാവരും കണ്ടതല്ലേ! "ധൈര്യം" എന്നൊക്കെ പറഞ്ഞിരുന്നത് താളത്തിന് തുള്ളാന്‍ ഒരുത്തന് മുകളിലിരുന്നപ്പോളല്ലേ, ഇല്ലെങ്കില്‍ "ധൈര്യം" എന്നതും "നാണ"ത്തിന്റെ കൂടെ പെടുത്തിയേനേ.)
Based on the above and others, when people talk of the said Blog’s author as being a man of perverted mind and suffering from Megalomania, it will be reality only and not imaginary.
(ആളുകള്‍ താങ്കളെപ്പറ്റി നേരിട്ടല്ലാതെ
(മുകളിലിരുന്നവന്റെയും മറ്റും ബലത്തില്‍, ഭയന്നിട്ട്) പറയുന്ന കാര്യം മറ്റുള്ളവരുടെ തലയില്‍ വെച്ച് കൈകഴുകാനുള്ള ശ്രമം കൊള്ളാം! ഈ "നോട്ടും" തങ്കളുടെ perversion ന് ഒരു തെളിവാണ്.
പണ്ടും താങ്കള്‍ മുന്‍ മേലധികാരികളെ അധിക്ഷേപിച്ച്കൊണ്ടും
സ്വന്തം വാലാട്ടികളെ പുകഴ്ത്തികൊണ്ടും കീഴ്വഴക്കങ്ങള്‍ക്ക്
വിരുദ്ധമായി "താന്‍പോരിമ കാട്ടാന്‍" ഒരു നോട്ട് സര്‍ക്കാര്‍ ചിലവില്‍ വിതരണം ചെയ്തതിലെ പല കാര്യങ്ങളും "half truth", "untruth" ഒക്കെയാണെന്ന് തെളിഞ്ഞതാണല്ലോ! ഒരു megalomaniac നല്ലേ ഇത്തരം മിടുക്കത്തരങ്ങള്‍ കാട്ടുവാന്‍ കഴിയൂ! മറ്റുള്ളവര്‍ നിങ്ങളുടെയൊക്കെ ഉപദ്രവം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ ചെയ്യുന്നത് എങ്ങിനെ "മിടുക്കത്തരം" ആവും സുഹൃത്തേ! സമ്മതിച്ചു മിടുക്കനും ഹരിശ്ചന്ദ്രനും ധൈര്യശാലിയും സകല ഗുണങ്ങളുടെയും വിളനിലവും ആണ് താങ്കള്‍! ബാക്കിയുള്ള megalomaniac കള്‍ പാവങ്ങള്‍ ജീവിച്ചോട്ടേ! ഇല്ലെങ്കില്‍ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് ഓര്‍മ്മിച്ചോ!)
(ആളുകള്‍ താങ്കളെപ്പറ്റി നേരിട്ടല്ലാതെ
(മുകളിലിരുന്നവന്റെയും മറ്റും ബലത്തില്‍, ഭയന്നിട്ട്) പറയുന്ന കാര്യം മറ്റുള്ളവരുടെ തലയില്‍ വെച്ച് കൈകഴുകാനുള്ള ശ്രമം കൊള്ളാം! ഈ "നോട്ടും" തങ്കളുടെ perversion ന് ഒരു തെളിവാണ്.
പണ്ടും താങ്കള്‍ മുന്‍ മേലധികാരികളെ അധിക്ഷേപിച്ച്കൊണ്ടും
സ്വന്തം വാലാട്ടികളെ പുകഴ്ത്തികൊണ്ടും കീഴ്വഴക്കങ്ങള്‍ക്ക്
വിരുദ്ധമായി "താന്‍പോരിമ കാട്ടാന്‍" ഒരു നോട്ട് സര്‍ക്കാര്‍ ചിലവില്‍ വിതരണം ചെയ്തതിലെ പല കാര്യങ്ങളും "half truth", "untruth" ഒക്കെയാണെന്ന് തെളിഞ്ഞതാണല്ലോ! ഒരു megalomaniac നല്ലേ ഇത്തരം മിടുക്കത്തരങ്ങള്‍ കാട്ടുവാന്‍ കഴിയൂ! മറ്റുള്ളവര്‍ നിങ്ങളുടെയൊക്കെ ഉപദ്രവം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ ചെയ്യുന്നത് എങ്ങിനെ "മിടുക്കത്തരം" ആവും സുഹൃത്തേ! സമ്മതിച്ചു മിടുക്കനും ഹരിശ്ചന്ദ്രനും ധൈര്യശാലിയും സകല ഗുണങ്ങളുടെയും വിളനിലവും ആണ് താങ്കള്‍! ബാക്കിയുള്ള megalomaniac കള്‍ പാവങ്ങള്‍ ജീവിച്ചോട്ടേ! ഇല്ലെങ്കില്‍ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് ഓര്‍മ്മിച്ചോ!)
_anjir_ppall_ Megalomaniac
12-12-10 (Formerly ____ of KCAET)
(The Blog’s author has been repeatedly attempting mud-slinging at me through the Blog raising false premises or pretexts. This note of mine and the rest that may follow shall hence be steps to expose his evil designs. If he can boldly come out of anonymity purging cowardice and credibly owning all his postings in the said Blog, then, I shall be taking on him directly.)
(ഇംഗ്ലീഷ് ഡിഷ്ണറി നോക്കി സാധാരണ ഉപയോഗിക്കാത്ത കുറച്ച് വാക്കുകള്‍ കണ്ടുപിടിച്ച്, കുറച്ച് ബോള്‍ഡും, ഇറ്റാലിക്സും, അണ്ടര്ലൈനും ഇട്ട്, എന്തെങ്കിലും അര്‍ത്ഥ ശൂന്യമായതെഴുതി ആളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി! ഇവിടെ മാത്രമേ വിളയുകയുള്ളൂ, ഇപ്പം ഇരിക്കുന്നിടത്ത് ഇറക്കാന്‍ വയ്യാത്തതുകൊണ്ട് ഇങ്ങോട്ട് കയറ്റുമതി ചെയ്യാമെന്ന് വിചാരിച്ചിരിക്കുകയാണ്. സ്വന്തം സ്വഭാവം മറ്റുള്ളവര്‍ക്ക് പേരിട്ടാല്‍ അവര്‍ക്ക് ഉണ്ടെന്ന് കരുതുമെന്ന് വിചാരിച്ചാല്‍ അത് മണ്ടത്തരം! ആളുകള്‍ ബ്ലോഗ് എഴുതുന്നത് എങ്ങിനെയെന്ന് അറിയാത്തതുകൊണ്ടല്ല (എല്ലാവരും തന്നെ തൂലികാ നാമത്തിലാണ്), രഹസ്യമായി പ്രൊഫസറാവാന്‍ നോക്കിയപ്പോഴും പ്രോജക്ട് എടുത്ത് പൊതുജനങ്ങളെ വഞ്ചിച്ചപ്പോഴും കേസുകൊടുത്തവര്‍ സ്വന്തം പേരിലാണല്ലോ കൊടുത്തത്? മൂക്കില്‍ കയറ്റിയോ! ഇനിയെങ്കിലും നിങ്ങളുടെ Megalomania ചികിത്സിപ്പിക്കൂ. അവിടെയും "പര പീഡനം" അല്ലാതെ വേറെ ജോലിയില്ലേ? കഷ്ടം! നല്ല ഒരു മാനേജ്മെന്റ് സ്ഥാപനമാണ്!! എന്ത് ചെയ്യാം!)
ചൊട്ടയിലെ ശീലം ചുടലവരെ!
നായുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവരില്ല!
നാണം കെട്ടവന്റെ ആസനത്തില്‍ ഒരു ആല് കിളിച്ചാല്‍ അതും അവനൊരു തണല്‍!
ഡിസംബര്‍ 2008 ലെ കാര്യങ്ങള്‍ക്ക് ഒരാള്‍ നീണ്ട ഒരു കാലത്തിന് ശേഷം മാത്രം "beating around the bush" (ബോള്‍ഡ്, ഇറ്റാലിക്ക്, അണ്ടര്‍ലൈന്‍) ആയി ഇപ്പോള്‍ എന്തേ ഒരു "കൊഞ്ഞനം കുത്തല്"! പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിഷേധിക്കുന്നില്ലല്ലോ, വെറും വ്യക്തി ഹത്യയ്ക്ക് വേണ്ടി അധിക്ഷേപ വാക്കുകള്‍ എഴുതുക മാത്രം ചെയ്തിരിക്കുന്നു. ഇത്തരം 'ക്ഷുദ്ര ജീവികള്‍' മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും, പറയാതിരുന്നാല്‍ "മിടുക്ക്" ആണെന്ന് വിചാരിക്കും. വെറും അധിക്ഷേപ വാക്കുകള്‍ എഴുതാതെ, ഈ വയസ്സുകാലത്തെങ്കിലും മറ്റുള്ളവര്‍ക്കിട്ട് "പാര" എഴുതാതെ സ്വന്തം പ്രോജക്ട് ചെയ്ത് അതിന്റെ റിപ്പോര്‍ട്ട് സമയത്തിന് കൊടുക്കാന്‍ നോക്കിക്കൂടെ! ഇയാളുടെ വാശിയും വൈരാഗ്യവും സ്വജനപക്ഷപാതവും കൊണ്ട് ഒരു സ്ഥാപനം നശിപ്പിച്ചു, ഇനി മറ്റൊന്നും കൂടി നശിപ്പിക്കരുത്!
കൂടുതല്‍ നോട്ടുകള്‍ ഇറങ്ങുന്നത് നല്ലത് തന്നെ: ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവുന്നതല്ലേ നല്ലത്. തെളിവുകള്‍ ഉള്‍പ്പടെ പല കാര്യങ്ങളും പൊതുജനമദ്ധ്യത്തില്‍ എത്തിക്കുവാന്‍ വഴി തുറക്കുമോ ആവോ?വാല് കഷണം: ഒക്കെ ഭാവനയല്ലേ! പിന്നെന്തിനാണപ്പാ ഇയ്യാള്ക്കിത്ര ബേജാറ്!!
kidilam!!!
ReplyDeleteLuttappide "BHUTTDHI" kidilam aayittund!!!!
ReplyDelete