കോളേജിനുള്ള ഡവലപ്മെന്റ് ഗ്രാണ്ട് കുട്ടികള്‍ക്കുള്ളതാണ്. അത് കൊടുത്ത് വാങ്ങുന്ന ഉപകരണങ്ങള്‍ എന്ത് കസര്‍ത്തിനുള്ളതാണെങ്കിലും ആ കോളേജിലെ കുട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ആ അവകാശത്തിനുവേണ്ടി "പോരാടണം".
"കലാലയം കുടുംബം" ആവുമ്പോള്‍ കുടുംബ സ്വത്തുമാവുമോ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും ഏതെങ്കിലും തെരെഞ്ഞെടുപ്പിന് അപ്പന്‍ ഓഫീസറും മകന്‍ മത്സരാര്‍ത്ഥിയുമായിട്ടുണ്ടോ? (അടുത്ത പി.എസ്.സി. പരീക്ഷയ്ക്ക് ചോദിക്കപ്പെടാവുന്ന ഒരു ചോദ്യം)
ഈ കഥയില്‍ ചോദ്യങ്ങളില്ല. "ചോദ്യം ചെയ്യാതെ വിശ്വസിപ്പിന്‍!".ചോദിക്കാന്‍ സമ്മതിക്കില്ല. നിശ്ശബ്ദനാക്കും. ശബ്ദിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി "പോരാടണം".

അന്ന് അടിച്ചോടിക്കപ്പെട്ടവര്‍ ഇന്ന് വേദം ഓതുന്നു!

No comments:
Post a Comment