അദ്ധ്യാപകരോട് അപമര്യാദയായി പെരുമാറുമ്പോഴും അനദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും മാന്യത കാണിച്ചിരുന്ന രാജാവ് ഇപ്പോള്‍ അനദ്ധ്യാപകരോടും ധാര്‍ഷ്ട്യം കാണിച്ചു തുടങ്ങി. ലുട്ടുവിന് ദേഷ്യമുണ്ടായിരുന്ന ഒരദ്ധ്യാപകന്റെ 2003 മുതല്‍ കൊടുക്കുവാനുള്ള ശമ്പളക്കുടിശികയുടെ ഫയല്‍ ലുട്ടുവിന്റെ നിര്‍ദ്ദേശ പ്രകാരം നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കാത്തതിനാണ് ധാര്‍ഷ്ട്യം കാണിച്ച് ബലമായി രാജാവ് ഫയല്‍ പിടിച്ച് വാങ്ങി കൊണ്ട് പോയിരിക്കുന്നത്. ഇന്ന് സെക്ഷനിലെ കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയും ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ പകര്‍ത്തുകയും നശിപ്പിക്കുകയും ചെയ്തു. ജനാര്‍ദ്ദനന്‍ പിള്ളയാണ് എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നത് എന്ന് വിശ്വസിച്ച് വശായിരിക്കുകയാണത്രേ. സ്കീമില്‍ നിന്ന് ഹയര്‍ ചെയ്ത്ത ഏസി വണ്ടിയില്‍ അച്ചി വീട്ടിലെ കല്യാണ നിശ്ചയവും കൂടി വന്ന പോളാണത്രേ വിളി തോന്നിയത്. എന്തായാലും അദ്ധ്യാപകരുടെ തോളില്‍ കയറി ചെവി തിന്നുന്നതുപോലെയാവില്ല അനുഭവം!
No comments:
Post a Comment