പോയ വാരം - ലാന്‍ഡിംഗ്: തിങ്കളാഴ്ച, ടേക്ക് ഓഫ്: ബുധനാഴ്ച
ഈ വാരം - ലാന്‍ഡിംഗ്: തിങ്കളാഴ്ച, ടേക്ക് ഓഫ്: ചൊവ്വാഴ്ച
ഇനി ഈ വാരം ഒരു ലാന്‍ഡിംഗ് ഉണ്ടാവുമോ? ആരാണ് പകരം (ഹെന്ത്! പകരം വയ്ക്കാനാവുമോ?). സംശയ ദൂരീകരണങ്ങള്‍ക്ക് സമീപിക്കുക: Astrological Consultant
വരുമെന്ന് പറഞ്ഞാല്‍ : വരില്ല
കിഴക്കോട്ടെന്ന് പറഞ്ഞാല്‍ : തെക്ക്-വടക്ക് പോയേക്കാം (മുകളില്‍ പറഞ്ഞ അദ്യം ശരണം!)
ഇക്കണക്കിന് പോയാല്‍ കഴിഞ്ഞയാണ്ട് 46 'സ്പെഷല്‍' എടുത്ത 13 ആം നമ്പ്ര് കൗണ്‍സിലറെ മലര്‍ത്തിക്കളയുമോ അണ്ണാ!?
അസത്യം വച! അധര്‍മ്മം ചര!

No comments:
Post a Comment