ദിവസ വേതനക്കാരന്‍ രാജാവിന്റെ കമ്പ്യൂട്ടറിലും റെയ്ഡ്. ചാര്‍ജ്ജ്കാരന്‍ രാജാവാണ് ദിവസ വേതനക്കാരന്‍ രാജാവിന്റെ കമ്പ്യൂട്ടറില്‍ ബലമായി റെയ്ഡ് നടത്തി എല്ലാം പകര്‍ത്തിക്കൊണ്ട് പോയത്. യഥാര്‍ത്ഥത്തില്‍ ചാര്‍ജ്ജ്കാരനാവണ്ടയാളുടെ മേല്‍ നിയമ വിരുദ്ധമായി മുഷ്ക് കൊണ്ട് അദ്ദേഹത്തെ ദിവസ വേതനക്കാരനാക്കികൊണ്ടിരിക്കുന്നയാളാണ് എല്ലാ മര്യാദകളും ലംഘിച്ച് കൊണ്ട് അതിക്രമിച്ച് കയറി ഹാര്‍ഡ് ഡിസ്ക്ക് പകര്‍ത്തിക്കൊണ്ട് പോയത്. ഗവേഷണ വിവരങ്ങളും മറ്റും അടിച്ച് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇത് ഒരു മാതൃകയാക്കാവുന്നതാണ്.
No comments:
Post a Comment