uttamA AtmanA khyAtAH pituH khyAtAshcha madhyamAH |
adhaMA mAtulat.h khyAtAH shvashurAchhAdhamAdhamAH ||
उत्तमाः आत्मना ख्याताः पितुः ख्याताः च मध्यमाः |
अधमाः मातुलात् ख्याताः शवशुरात् च अधमाधमाः ||
ഉത്തമാ: ആത്മനാ ഖ്യാതാ: പിതു: ഖ്യാതാ: ച മധ്യമാ:
അധമാ: മാതുലാത് ഖ്യാതാ: ശ്വശുരാത് ച അധമാധമാ:
സ്വയമേവ ഖ്യാതി നേടുന്നവന് ഉത്തമനും, പിതാവിനാല്‍ ഖ്യാതി നേടുന്നവന് മധ്യമനും, മാതുലനാല്‍ ഖ്യാതി നേടുന്നവന് അധമനും ശ്വശുരനാല് (അമ്മായിഅച്ഛന്) ഖ്യാതി (പ്രശസ്തി) നേടുന്നവന് അധമരില്‍ അധമനും ആണ്.
The great ones are famous by their own efforts, The average are famous because of their father. The inferior men are famous because of their uncle. and the worst among them are famous because of their father in law.

No comments:
Post a Comment