ആര് സംഗമിച്ചു: 10-25 പൂര്വ്വന്മാര്, 50 ഓളം അപൂര്വ്വന്മാര്
ആര് സംഗമിപ്പിച്ചു: ഏതാനും അപൂര്വ്വന്മാര്
ആര് പ്ലാന്‍ ചെയ്തു: യാത്രാമൊഴിവേണ്ടയാള്
എന്തിന്?: മിടുക്കനാവാന്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ ചില മുന്‍ തലൈവ്ന്മാരുടെ സഹായം വേണ്ടി വരാം - അവരെ ഒന്ന് സുഖിപ്പിച്ചു വെച്ചാല്‍ ഉപകാരപ്പെട്ടാലോ? തെളിവിന്റെ അടിസ്ഥാനത്തില്‍ തലയിലായ കുറ്റങ്ങള്‍ വെറും പ്രചാരണമെന്ന് ശിങ്കിടികളെക്കൊണ്ട് പറയിച്ച് കുറെ പാവങ്ങളെ പറ്റിക്കാം. പിന്നെ ഇല്ലാത്ത കേമത്തങ്ങള്‍ ശിങ്കിടികള്‍ പറയുന്നത് കേട്ട് രസിക്കാം.
തുട്ട് എവിടുന്ന്: ഖജനാവില്‍ നിന്ന്
ശാപ്പാട് : മുന്നൂറില്‍ പരം
പ്രയോജനം: പിറ്റേന്ന് തന്നെ ഒരു മുന്‍ തലൈവന് ഇരുന്ന് ഫയലുകള്‍ നോക്കി
പേര് ആര്‍ക്ക്: പാവം പൂര്വ്വന്മാര്ക്ക്. അവരുടെ പേരില്‍ ചിലര്‍ കളിക്കുന്ന കളികള്‍ ആരറിയുന്നു.
സാധാരണ ഇത്തരം സംഗമങ്ങള്‍ കുടുംബ സംഗമവും നോസ്റ്റാല്‍ജിയ പങ്കുവയ്ക്കലുമൊക്കെയാണ്. ഇത്തരം വേദികള്‍ പോലും സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി വിഷ ലിപ്തമാക്കുന്ന ചിലരാണ് സ്ഥാപനത്തേയും നശിപ്പിക്കുന്നത്. ഇത്തരം "ദുഷ്പ്രചാരണ തന്ത്രങ്ങള്‍"ക്ക് ഒന്നും സത്യത്തെ മൂടി വയ്ക്കാനാവില്ല.
(simple math: 25x1000=25,000, 300x125= 37,500, rest thinkable!)

dear friend (whoever behind this!)..u fight or not fight..u blame or not blame..u argue or not argue..but PLS leave us- unfortunate Alumni..we have just done one and only crime..studied at great kcaet!..we all participated in the alumni meet by paying donations on an average of Rs.1000/-..and u can just calculate the amount required for a dinner and a local orchestra..if u people want us to contribute more, we are again ready! but pls dont drag us to these ugly mess..u may not consider ur 'athidhi' as a 'God', but please avoid commenting on the dignity and integrity of kcaet old students, those who are working in various capacities across he globe(CMD of multinational firms, IIT Prof, BITS faculty, faculty in many foreign universities, Scientists, Professors, Central and State Govt. Officers, Engineers/officers in many reputed companies in India, Middle-east. US and Europe..etc.) ..
ReplyDeleteDear Manoj (whoever behind the comment!), why are you so much worried about telling the truth? You have to ask these things to the people who conducted it in your name, and not us!? Why are you unnecessarily dragging the question of how great you are and all here?! The Professors here are also being humiliated. If you want the accounts please ask the organisers. If you paid Rs. 1000 simple mathematics can make you understand whether it was sufficient! (Hope you can do it!) Why the CMD of multinational firms, IIT Prof, BITS faculty, faculty in many foreign universities, Scientists, Professors, Central and State Govt. Officers, Engineers/officers in many reputed companies in India, Middle-east. US and Europe..etc. (unfortunate people) who doesn't know the plays behind this and has not participated in this are being dragged here!? There is nothing to offend THEM here. Who are you man/woman!! Don't think that people are fools!
ReplyDeleteDear brother, if you have any respect for your Alma mater, you won't consider studying in it as a crime! When a function is organised in YOUR NAME - are you the guest (Athithi)! We thought you are the host! When one faulty member was humiliated in the earlier meeting we wanted to ask "u may not consider ur 'athidhi' as a 'God'". But to whom and for what use!?
ReplyDelete